സ​മ​ര​ത്തി​നി​ടെ വി​വാ​ഹ ഓ​ട്ടം ! മൂ​ന്നു സ്വ​കാ​ര്യ ബ​സു​ക​ള്‍ പി​ടി​കൂ​ടി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്…

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​യ​മം ലം​ഘി​ച്ച് വി​വാ​ഹ ഓ​ട്ട​ത്തി​നു​പോ​യ മൂ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പി​ടി​കൂ​ടി.

അ​നു​മ​തി​യി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ​തി​ന് ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കും. അ​തേ സ​മ​യം
സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ​ബ​സ് സ​മ​രം പി​ന്‍​വ​ലി​ച്ചു.

മു​ഖ്യ​ന്ത്രി​യു​മാ​യും ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യും ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് നാ​ലാം ദി​വ​സം സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

നി​ര​ക്കു വ​ര്‍​ധ​ന പ​രി​ഗ​ണി​ക്കാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ലാ​ണ് സ​മ​രം പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ര​ക്ക് ആ​റു​രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment