അ​ന്ന് മൈ​ക്ക് വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല ! വി​നാ​യ​ക​ന്‍ പ​റ​ഞ്ഞ​ത് തെ​റ്റെ​ന്നും മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്നും ന​വ്യ നാ​യ​ര്‍…

ഒ​രു​ത്തി സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ന്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ ലൈം​ഗി​ക പ​രാ​മ​ര്‍​ശം വ​ന്‍ വി​മ​ര്‍​ശ​ന​മാ​ണ് ക്ഷ​ണി​ച്ചു വ​രു​ത്തി​യ​ത്.

ഇ​പ്പോ​ഴി​താ സം​ഭ​വ​ത്തി​ല്‍ ക്ഷ​മ ചോ​ദി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി ന​വ്യ നാ​യ​ര്‍. വി​നാ​യ​ക​ന്റെ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യ​തോ​ടെ സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പേ​ര്‍ ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വി​നാ​യ​ക​നൊ​പ്പം സ​ദ​സ്സി​ല്‍ ന​വ്യ നാ​യ​രും സം​വി​ധാ​യ​ക​ന്‍ വി​കെ പ്ര​കാ​ശും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നി​ട്ടും സം​ഭ​വ​ത്തി​ല്‍ നി​ശ​ബ്ദ​ത പാ​ലി​ച്ച​തി​നെ​തി​രെ വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​വ്യ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സി​നി​മ കാ​ണാ​ന്‍ എ​ത്തി​യ​തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു ന​വ്യ​യു​ടെ പ്ര​തി​ക​ര​ണം.

വി​നാ​യ​ക​ന്റെ പ​രാ​മ​ര്‍​ശം തെ​റ്റാ​യി​പ്പോ​യെ​ന്ന് പ​റ​ഞ്ഞ ന​വ്യ, അ​തി​ല്‍ ത​നി​ക്ക് ബു​ദ്ധി​മു​ട്ട് തോ​ന്നി​യി​രു​ന്നെ​ന്നും എ​ന്നാ​ല്‍ അ​ന്ന് പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും സി​നി​മ​യി​ല്‍ വി​നാ​യ​ക​നൊ​പ്പം അ​ഭി​ന​യി​ച്ച ആ​ളെ​ന്ന നി​ല​യി​ല്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

അ​ന്ന​വി​ടെ ഒ​രു പു​രു​ഷ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ്ത്രീ​യാ​ണ് ക്രൂ​ശി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ന​വ്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

‘അ​ന്ന​വി​ടെ ഒ​രു​പാ​ട് പു​രു​ഷ​ന്മാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ എ​ല്ലാ​വ​രും വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ന്ന​ത് എ​ന്നോ​ടാ​ണ്. വി​നാ​യ​ക​ന്‍ പ​റ​ഞ്ഞ​ത് തെ​റ്റാ​ണ്. അ​ന്ന് മൈ​ക്ക് വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. അ​ന്ന് ന​ട​ന്ന മു​ഴു​വ​ന്‍ സം​ഭ​വ​ത്തി​ലും മാ​പ്പ് ചോ​ദി​ക്കു​ന്നു.’ ന​വ്യ പ​റ​ഞ്ഞു.

‘എ​ന്താ​ണ് മീ ​ടൂ? എ​നി​ക്ക് അ​റി​യി​ല്ല. പെ​ണ്ണി​നെ ക​യ​റി പി​ടി​ച്ചോ. അ​താ​ണോ? ഞാ​ന്‍ ചോ​ദി​ക്ക​ട്ടെ ഒ​രു പെ​ണ്ണു​മാ​യി എ​നി​ക്ക് ശാ​രീ​രി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട​ണം എ​ന്നു​ണ്ടെ​ങ്കി​ല്‍ എ​ന്ത് ചെ​യ്യും.

എ​ന്റെ ലൈ​ഫി​ല്‍ ഞാ​ന്‍ പ​ത്ത് സ്ത്രീ​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ആ ​പ​ത്ത് സ്ത്രീ​ക​ളോ​ടും ഞാ​ന്‍ ആ​ണ് എ​ന്നോ​ടൊ​പ്പം ഫി​സി​ക്ക​ല്‍ റി​ലേ​ഷ​ന്‍​ഷി​പ്പി​ല്‍ ഏ​ര്‍​പ്പെ​ടു​മോ എ​ന്ന് അ​ങ്ങോ​ട്ട് ചോ​ദി​ച്ച​ത്.

അ​താ​ണ് നി​ങ്ങ​ള്‍ പ​റ​യു​ന്ന മീ ​ടൂ എ​ങ്കി​ല്‍ ഞാ​ന്‍ ഇ​നി​യും ചോ​ദി​ക്കും. എ​ന്നോ​ട് ഒ​രു പെ​ണ്ണും ഇ​ങ്ങോ​ട്ട് വ​ന്നു ചോ​ദി​ച്ചി​ട്ടി​ല്ല’ എ​ന്നാ​യി​രു​ന്നു വി​നാ​യ​ക​ന്‍ പ​റ​ഞ്ഞ​ത്.

സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം വി​നാ​യ​ക​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് ഫേ​സ്ബു​ക്കി​ലൂ​ടെ ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment