പ​ര​സ്യം പി​ൻ​വ​ലി​ച്ച​ത് അഭിനയം മോശമായതുകൊണ്ടല്ല….

അ​ഡാ​ര്‍ ലൗ ​എ​ന്ന സി​നി​മ​യി​ലെ ക​ണ്ണി​റു​ക്ക​ൽ രം​ഗ​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ പ്രി​യ പി. ​വാ​ര്യ​ര്‍ അ​ഭി​ന​യി​ച്ച ഒ​രു പ​ര​സ്യം പ്രി​യ​യു​ടെ അ​ഭി​ന​യം മോ​ശ​മാ​യ​തി​നാ​ൽ പി​ന്‍​വ​ലി​ച്ച​താ​യി നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ പ​ര​സ്യം പി​ൻ​വ​ലി​ച്ച​ത് അ​ഭി​ന​യം മോ​ശ​മാ​യ​തു​കൊ​ണ്ടൊ​ന്നു​മ​ല്ലെ​ന്ന് ക​ന്പ​നി​യോ​ട് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. ഐ​പി​എ​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ സ​മ​യ​ത്താ​യി​രു​ന്നു പ​ര​സ്യം പു​റ​ത്തു​വ​ന്ന​ത്.

പി​ന്നീ​ട് ആ ​പ​ര​സ്യ​ത്തി​ന്‍റെ കാ​ലാ​വ​ധി തീ​ർ​ന്ന​തി​നാ​ൽ അ​ത് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പ്രി​യ​യു​മാ​യി ഒ​പ്പി​ട്ടി​രു​ന്ന ക​രാ​റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും പ​ര​സ്യം പി​ൻ​വ​ലി​ക്കാ​ൻ കാ​ര​ണ​മാ​യി. ത​മി​ഴ്, മ​ല​യാ​ളം, മ​റാ​ഠി, ഹി​ന്ദി, ക​ന്ന​ഡ,ബം​ഗാ​ളി ഭാ​ഷ​ക​ളി​ലാ​ണ് പ​ര​സ്യം റി​ലീ​സ് ചെ​യ്ത​ത്.

Related posts