തെറ്റുപറ്റിപ്പോയി, ഇനിചെയ്യില്ല..! സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന സി​നി​മ​ക​ളി​ൽ ഇ​നി അ​ഭി​ന​യി​ക്കി​ല്ല; അഭിനയത്തിലേക്ക് തിരിച്ചുവരുന്ന നടിയെ അഭിനന്ദിച്ച് പൃ​ഥ്വി​രാ​ജ്

PRITHVI-Lകൊ​ച്ചി: കൊ​ച്ചി​യി​ൽ വാ​ഹ​ന​ത്തി​ൽ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ന​ടി​യെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ് രം​ഗ​ത്ത്. അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​മാ​ണ് ന​ടി​യി​ൽ കാ​ണു​ന്ന​തെ​ന്നും പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഇ​നി സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കി​ല്ല. അ​ത്ത​രം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന് ക്ഷ​മ​ചോ​ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു​ശേ​ഷം പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചു​വ​രു​ന്ന​ത്. ഇ​ന്നു പൃ​ഥ്വി​രാ​ജി​നൊ​പ്പം ന​ടി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ത് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ഇ​ന്നു ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണ​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം.

പൃ​ഥ്വി​രാ​ജി​ന്‍​റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

PRITHVI

Related posts