ആട്ടു തൊട്ടിലില്‍ നിന്നെ കിടത്തിയുറക്കി മെല്ലെ… പ്രിയാ വാര്യര്‍ ആട്ടു തൊട്ടിലിലിരിക്കുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു…

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഇപ്പോള്‍ താരത്തിന് കൈ നിറയെ സിനിമയും പരസ്യങ്ങളുമാണ് ഇന്‍സ്റ്റഗ്രാമിലും പ്രിയ താരമാണ്. ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന മലയാളിയും മറ്റാരുമല്ല. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ എപ്പോഴും ലൈക്കുകളുടെയും കമന്റുകളുടെയും പ്രളയമാണ്.

ഇപ്പോള്‍’ആട്ടുതൊട്ടിലിലിരിക്കുന്ന പുതിയ ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രിയ വാര്യര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.ഫ്‌ളോറല്‍ ഡിസൈനുള്ള സ്ലീവ്ലസ് ഫ്രോക്കാണ് പ്രിയ ധരിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

View this post on Instagram

💓pc: @albert_will.i.am

A post shared by priya prakash varrier (@priya.p.varrier) on

View this post on Instagram

🌀pc: @albert_will.i.am

A post shared by priya prakash varrier (@priya.p.varrier) on

Related posts