ആ ‘​ക​ണ്ണി​റു​ക്ക​ല്‍’ ആ​രു​ടെ ഐ​ഡി​യ ! ത​ന്റെ ഐ​ഡി​യ​യെ​ന്ന് പ്രി​യ വാ​ര്യ​ര്‍; ഓ​ര്‍​മ​ക്കു​റ​വി​ന് വ​ലി​യ ച​ന്ദ​നാ​ദി ബെ​സ്റ്റെ​ന്ന് ഒ​മ​ര്‍ ലു​ലു…

ഒ​രൊ​റ്റ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ​യാ​ര്‍​ജ്ജി​ച്ച ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ര്‍. ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്ത ‘ഒ​രു അ​ഡാ​ര്‍ ല​വ്’ സി​നി​മ​യി​ലാ​യി​രു​ന്നു ഈ ​രം​ഗം. വൈ​റ​ലാ​യ ഈ ​ക​ണ്ണി​റു​ക്ക​ല്‍ ഐ​ഡി​യ​യു​ടെ പി​ന്നി​ലും താ​ന്‍ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ടു​ത്തി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് രം​ഗ​ത്തു​വ​ന്നു. ക​ണ്ണി​റു​ക്ക​ല്‍ ഐ​ഡി​യ സം​വി​ധാ​യ​ക​ന്റേ​താ​ണെ​ന്നു പ​റ​യു​ന്ന പ്രി​യ​യു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ഒ​മ​റി​ന്റെ പ്ര​തി​ക​ര​ണം. അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പ് വൈ​റ​ലാ​യ രം​ഗം ഒ​മ​ര്‍​ലു​ലു​വി​ന്റെ നി​ര്‍​ദേ​ശ​ത്തി​ല്‍ ചെ​യ്ത​താ​ണ് എ​ന്ന് ഒ​രു ടി​വി ഷോ​യി​ല്‍ പ്രി​യ പ​റ​യു​ന്ന വീ​ഡി​യോ​യും ഒ​മ​ര്‍​ലു​ലു പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ആ ​ടി​വി ഷോ​യി​ല്‍ ഒ​മ​റും പ്രി​യ​യ്‌​ക്കൊ​പ്പം ഉ​ണ്ട്. ”അ​ഞ്ച് വ​ര്‍​ഷം ആ​യി പാ​വം കു​ട്ടി മ​റ​ന്ന​താ​വും. വ​ലി​യ ച​ന്ദ​നാ​ദി ഓ​ര്‍​മ​ക്കു​റ​വി​ന് ബെ​സ്റ്റാ”, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വി​ഡി​യോ ഒ​മ​ര്‍ പ​ങ്കു​വ​ച്ച​ത്. പേ​ളി മാ​ണി ഷോ ​എ​ന്ന ടോ​ക്ക് ഷോ​യി​ല്‍ ലൈ​വ്…

Read More

ആ ​സ​മ​യ​ത്ത് സി​നി​മ വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും നോ​ക്ക​ണോ എ​ന്നെ​ല്ലാം കു​റെ ആ​ലോ​ചി​ച്ചി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി പ്രി​യ വാ​ര്യ​ര്‍

അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ര്‍. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ഹി​ന്ദി​യി​ലു​മെ​ല്ലാം താ​ര​ത്തെ​ത്തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ എ​ത്തി. ഇ​പ്പോ​ഴി​താ അ​ഡാ​ര്‍ ല​വി​നു ശേ​ഷ​മു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മ​ന​സ്സു തു​റ​ക്കു​ക​യാ​ണ് ന​ടി. പ്രി​യ വാ​ര്യ​രു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​അ​ഡാ​ര്‍ ല​വ് ക​ഴി​ഞ്ഞ് തൊ​ട്ടു പി​ന്നാ​ലെ ചെ​യ്ത​ത് വി​കെ​പി​യോ​ടൊ​പ്പം വി​ഷ്ണു​പ്രി​യ എ​ന്ന ചി​ത്ര​മാ​ണ്. ആ ​സ​മ​യ​ത്ത് എ​വി​ടെ നോ​ക്കി​യാ​ലും എ​നി​ക്കെ​തി​രേ ഒ​രു​പാ​ട് നെ​ഗ​റ്റി​വി​റ്റി​യും ഹേ​റ്റ് കാ​മ്പ​യി​നും മാ​ത്ര​മാ​യി​രു​ന്നു. എ​നി​ക്ക് പ​റ്റി​യ പ​ണി​യാ​ണോ സി​നി​മ എ​ന്നൊ​ക്കെ​യു​ള്ള സെ​ല്‍​ഫ് ഡൗ​ട്ട് വ​ന്നി​രു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു സി​നി​മ. സി​നി​മ എ​ന്ന ഒ​റ്റ ആ​ഗ്ര​ഹ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക്ഷേ എ​ന്നെ​ക്കൊ​ണ്ട് ഇ​ത് ചെ​യ്യാ​ന്‍ ക​ഴി​യു​മോ എ​ന്ന് അ​റി​യ​ണ​മ​ല്ലോ എ​ന്ന ചി​ന്ത​യാ​യി​രു​ന്നു അ​ഡാ​ര്‍ ല​വി​ന് ല​ഭി​ച്ച പ്ര​തി​ക​ര​ണ​ത്തി​നു​ശേ​ഷ​മെ​ന്ന് പ്രി​യ പ​റ​യു​ന്നു. ആ ​സ​മ​യ​ത്ത് സി​നി​മ വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും നോ​ക്ക​ണോ എ​ന്നെ​ല്ലാം കു​റെ…

Read More

‘ചും​ബ​നം’ മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് മാ​ത്ര​മേ ഒ​രു സം​സാ​ര വി​ഷ​യം ആ​വു​ന്നു​ള്ളൂവെന്ന് പ്രിയ വാര്യർ

അ​ഡാ​ർ ലൗ​വെ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലെ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ. ആ​ദ്യ സി​നി​മ​യ്ക്കുശേ​ഷം നാ​ലു വ​ർ​ഷം പ്രി​യ വാ​ര്യ​രെ മ​ല​യാ​ള സി​നി​മ​യി​ൽ ക​ണ്ടി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ ട്രോ​ളു​ക​ൾ കാ​ര്യ​മാ​ക്കാ​തെ പ്രി​യ ക​രി​യ​റി​ൽ ശ്ര​ദ്ധ കൊ​ടു​ക്കു​ക​യും മ​റു​ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു.ഫോ​ർ ഇ​യേ​ർ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ വീ​ണ്ടും മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്രി​യ വാ​ര്യ​ർ. കാന്പസ് പ്ര​ണ​യ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ലെ ചും​ബ​ന രം​ഗം ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഇ​തേ​പ്പ​റ്റി സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് പ്രി​യ വാ​ര്യ​ർ. ചും​ബ​ന രം​ഗം മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് മാ​ത്ര​മേ ഒ​രു സം​സാ​ര വി​ഷ​യം ആ​വു​ന്നു​ള്ളൂ. ഹോ​ളി​വു​ഡി​ലും ബോ​ളി​വു​ഡി​ലും അ​ത് വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ടെ അ​ത് ന​ട​ക്കു​മ്പോ​ൾ മാ​ത്രം അ​ത് ഭ​യ​ങ്ക​ര സം​സാ​ര വി​ഷ​യം ആ​ണ്. ന​മ്മ​ൾ ഹാ​പ്പി സീ​നു​ക​ൾ ചെ​യ്യു​ന്നു​ണ്ട്, ഇ​മോ​ഷ​ണ​ൽ സീ​നു​ക​ൾ ചെ​യ്യു​ന്നു​ണ്ട്, ഫൈ​റ്റ് സീ​നു​ക​ൾ ചെ​യ്യു​ന്നു​ണ്ട്. ലി​പ് ലോ​ക്ക്, ഇ​ന്‍റി​മേ​റ്റ്…

Read More

ആ​രെ​യും കാ​ണി​ക്കാ​ത്ത സ്ഥ​ല​ത്തു​ള്‍​പ്പെ​ടെ ശ​രീ​ര​ത്തി​ല്‍ ഉ​ള്ള​ത് 18 ടാ​റ്റു ! മു​ന്‍ കാ​മു​ക​നു​മാ​യി ഇ​പ്പോ​ഴും അ​ടു​പ്പ​മു​ണ്ട്; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി പ്രി​യ വാ​ര്യ​ര്‍…

ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലെ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ സു​ന്ദ​രി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. മാ​ണി​ക്യ മ​ല​ര​യാ​യ പൂ​വി എ​ന്ന ഗാ​ന​രം​ഗ​ത്തി​ലൂ​ടെ ഈ ​സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​ന്ത്യ​യ്ക്ക് പു​റ​ത്തും പ്രി​യ വാ​ര്യ​ര്‍ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. ചി​ത്രം സാ​മ്പ​ത്തി​ക​മാ​യി പ​രാ​ജ​യ​മാ​യെ​ങ്കി​ലും പ്രി​യ​യു​ടെ സ​മ​യം തെ​ളി​ഞ്ഞു​വെ​ന്ന് പ​റ​യ​ണം. ഇ​തേ​ത്തു​ട​ര്‍​ന്ന് ബോ​ളി​വു​ഡി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ പ്രി​യ​യ്ക്ക് ല​ഭി​ച്ചു. പ്രി​യ​യു​ടെ മൂ​ന്ന് ഹി​ന്ദി സി​നി​മ​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​നു​മു​ണ്ട്. വി​ങ്ക് ഗേ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്രി​യ​യു​ടെ ഓ​രോ പു​തി​യ ഫോ​ട്ടോ​സും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. വ​ള​രെ കു​റ​ച്ച് സി​നി​മ​ക​ള്‍ മാ​ത്രം ചെ​യ്ത് വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​ത്തെ സൃ​ഷ്ടി​ക്കാ​ന്‍ പ്രി​യ​യ്ക്ക് ആ​യി. ഇ​പ്പോ​ള്‍ ഏ​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം പ്രി​യ​യു​ടെ ഒ​രു മ​ല​യാ​ള സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ക​യാ​ണ്. ക്യാം​പ​സ് പ്ര​ണ​യം പ​റ​യു​ന്ന ഫോ​ര്‍ ഇ​യേ​ഴ്സ് എ​ന്ന ചി​ത്ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍ നാ​യി​ക​യാ​യി റി​ലീ​സി​ന് എ​ത്തു​ന്ന​ത്.…

Read More

ആ ​വീ​ഡി​യോ​യി​ല്‍ ഞാ​ന്‍ കു​ടി​ച്ചി​രു​ന്നു ! മ​ദ്യ​പി​ക്കും മു​മ്പ് അ​ച്ഛ​നോ​ട് അ​നു​വാ​ദം വാ​ങ്ങി​യെ​ന്ന് പ്രി​യ വാ​ര്യ​ര്‍…

ഒ​റ്റ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ എ​ന്ന​ല്ല ലോ​ക​ത്തി​ന്റെ ത​ന്നെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച താ​ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും പ്രി​യ​യ്ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. പ്രി​യ​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളെ​ല്ലാം ആ​രാ​ധ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. ആ​ദ്യ ചി​ത്ര​മാ​യ അ​ഡാ​റ് ല​വി​ലെ ക​ണ്ണി​റു​ക്ക​ലി​നു ശേ​ഷം പ്രി​യ വാ​ര്യ​ര്‍ തെ​ന്നി​ന്ത്യ​ന്‍ ബോ​ളി​വു​ഡ് സി​നി​മാ ലോ​ക​ത്തി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം ത​ന്നെ തെ​ലു​ങ്ക്, ക​ന്ന​ട, ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് പ്രി​യ വാ​ര്യ​ര്‍. പ്രി​യ വാ​ര്യ​രു​ടെ പു​തി​യ ചി​ത്ര​മാ​ണ് ഫോ​ര്‍ ഇ​യേ​ഴ്സ്. സ​ര്‍​ജാ​നോ ഖാ​ലി​ദാ​ണ് നാ​യ​ക​ന്‍. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് എ​ത്തു​ന്ന ക്യാ​മ്പ​സ പ്ര​ണ​യ ചി​ത്ര​ത്തി​ന്റെ ട്രെ​യി​ല​ര്‍ വ​ലി​യ രീ​തി​യി​ല്‍ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു. ജ​യ​സൂ​ര്യ​യു​ടെ സ​ണ്ണി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ശ​ങ്ക​ര്‍ ഒ​രു​ക്കി​യ സി​നി​മ​യാ​ണ് ഫോ​ര്‍ ഇ​യേ​ഴ്സ്. മ​ധു നീ​ല​ക​ണ്ഠ​ന്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ച ചി​ത്ര​ത്തി​ന് ശ​ങ്ക​ര്‍ ശ​ര്‍​മ​യാ​ണ് സം​ഗീ​ത​മൊ​രു​ക്കി​യ​ത്. ഡ്രീം​സ് ആ​ന്‍​ഡ് ബി​യോ​ണ്ട് ബാ​ന​റി​ല്‍ ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം…

Read More

ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല ! ഹോട്ടലില്‍ വച്ചുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രിയ വാര്യര്‍…

ഒറ്റ കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയവാര്യര്‍. ഇപ്പോഴിതാ മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഷൂട്ടിംഗ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലില്‍ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് പ്രിയ പറയുന്നതിങ്ങനെ…ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍, ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക്…

Read More

ഞാ​ന്‍ എ​ന്തു ചെ​യ്യു​ന്നു എ​ന്ന​തും എ​ന്‍റെ ജീ​വി​തം എ​ങ്ങ​നെ ജീ​വി​ക്കു​ന്നു എ​ന്ന​തും എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളാണെന്ന് പ്രിയ വാര്യർ

അ​ഡാ​ര്‍ ലൗ​വി​ലെ പു​രി​കം പൊ​ക്ക​ലി​ലൂ​ടെ താ​ര​മാ​യ ന​ടി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. അ​ടു​ത്ത​യി​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം റ​ഷ്യ​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ചി​രു​ന്നു ന​ടി. വെ​ക്കേ​ഷ​ന്‍ ദി​ന​ങ്ങ​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീഡി​യോ​യു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. അ​തി​നി​ടെ “പ്രി​യ വാ​ര്യ​ര്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തു​ന്നു…’ എ​ന്ന കാ​പ്ഷ​നോ​ടെ താ​ര​ത്തി​ന്‍റെ വീഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. കൂ​ട്ടു​കാ​രു​മൊ​ത്തു​ള്ള സ്വ​കാ​ര്യ​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. സു​ഹൃ​ത്തി​ന്‍റെ വ്‌​ളോ​ഗി​ല്‍ നി​ന്ന് ത​ങ്ങ​ളു​ടെ ആ​രു​ടേ​യും അ​നു​വാ​ദ​മി​ല്ലാ​തെ എ​ടു​ത്തി​രി​ക്കു​ന്ന​താ​ണ് വീഡി​യോ. വ​ള​രെ മോ​ശ​മാ​യ ത​ര​ത്തി​ലു​ള്ള അ​ടി​ക്കു​റി​പ്പു​ക​ളും ത​ല​ക്കെ​ട്ടു​ക​ളും ചേ​ര്‍​ത്താ​ണ് വീഡി​യോ ക്ലി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും പ്രി​യ പ​റ​യു​ന്നു. ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ല്‍ കൈ ​ക​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ രൂ​ക്ഷ ഭാ​ഷ​യി​ലും താ​രം പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത പ്രി​യ​യു​ടെ കൂ​ട്ടു​കാ​രു​ടെ വ്‌​ളോ​ഗ് ആ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.വ്‌​ളോ​ഗി​ല്‍…

Read More

കണ്ണിറുക്കാനും അറിയാം കണ്ണു തള്ളിക്കുന്ന ഡാന്‍സ് കളിക്കാനും അറിയാം ! സെറ്റുമുണ്ടുടുത്ത് ‘റഷ്യയില്‍’ നടുറോഡില്‍ പ്രിയാ വാര്യരുടെ അടിപൊളി ഡാന്‍സ്…

തനിക്ക് കണ്ണിറുക്കാന്‍ മാത്രമല്ല നന്നായി ഡാന്‍സ് കളിക്കാമെന്നും തെളിയിച്ച താരമാണ് പ്രിയ പി വാര്യര്‍. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ എപ്പോഴും വൈറലാവാറുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ഡാന്‍സ് വീഡിയോകള്‍ക്കായി താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ തെലുങ്ക് സിനിമകളില്‍ സജീവമായ താരം ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡാവുന്നത്. മോസ്‌ക്കോയിലെ തെരുവ് പാതകളില്‍ നിന്നും തനി നാടന്‍ സാരിയില്‍ നടന്നു വരുന്ന പ്രിയയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നെ നടുറോഡില്‍ നല്ല അടിപൊളി ഡാന്‍സും കാണാം…

Read More

നൂറിനെ താല്‍പര്യമില്ല പ്രിയയാണെങ്കില്‍ ‘പെര്‍ഫെക്ട് ഓകെ’യെന്ന് റോഷന്‍ ! പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്ന സിനിമ ഉപേക്ഷിച്ചതിനപ്പറ്റിയുള്ള വെളിപ്പെടുത്തലുമായി ഒമര്‍ ലുലു…

ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ ആളുകളാണ് പ്രിയാവാര്യരും റോഷനും നൂറിന്‍ ഷെരീഫും.ഒമര്‍ ലുലു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഒമര്‍ ലുലു സംവിധാനം ചെയ്ത ജാനാ മേരെ ജാനാ എന്ന ഗാനം ഇപ്പോള്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഗാനം ആദ്യം ഒരു സിനിമയാക്കാന്‍ ആയിരുന്നു ആദ്യം പദ്ധതിയെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് ഒമര്‍ ലുലു ഇപ്പോള്‍. ഒരു അഡാര്‍ ലൗ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ റോഷന്‍, നൂറിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. റോഷന് നൂറിനുമായി താല്‍പര്യം ഇല്ലെന്നും പ്രിയയുമായാണ് തനിക്ക് സിങ്ക് എന്നും പറഞ്ഞതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഒരു ചാനലിനു നല്‍കിയ…

Read More

ഇത് എനിക്ക് പുതിയതൊന്നുമല്ല ! ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്; നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക…സ്വയം സ്‌നേഹിക്കുക; പുതുവര്‍ഷത്തില്‍ പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്…

ഒറ്റകണ്ണിറുക്കലിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരേയൊരു നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രമാണ് പ്രിയയുടെ ജാതകം തന്നെ തിരുത്തിക്കുറിച്ചത്. അവിടുന്ന് പിന്നെ ബോളിവുഡിലേക്ക് ഒരു പോക്കായിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തി. ഇതിനിടെ സ്‌നേഹവും വിമര്‍ശനവുമെല്ലാം പ്രിയയെ തേടിയെത്തി. ഇപ്പോള്‍ പുതിയ വര്‍ഷത്തില്‍ തന്റെ പ്രതിജ്ഞ എന്താണെന്ന് പ്രിയ ആരാധകരോട് പറയുകയാണ്. ഇത് എല്ലാവരും മനസില്‍ വയ്ക്കണമെന്നും പ്രിയ ഓര്‍മിപ്പിക്കുന്നു. ”ഈ വര്‍ഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാന്‍ കഴിയാത്തത് കാര്യങ്ങളെ അംഗീകരിക്കാന്‍ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്‌നേഹിക്കുക,” ഇതാണ് പ്രിയയ്ക്ക് എല്ലാവരോടും പറയാനുള്ളത്. അടുത്തിടെ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ ചില ചിത്രങ്ങള്‍ ആരാധകരെ ത്രസിപ്പിച്ചിരുന്നു.ഫോട്ടോയില്‍…

Read More