ഫ​ഹ​ദി​ന്‍റെ ആ​ദ്യ​നാ​യി​ക​യാ​കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യ പ്രി​യാ​മ​ണി…

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഫാ​സി​ൽ ഒ​രു​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു കൈ​യെ​ത്തും ദൂ​ര​ത്ത്. തെ​ന്നി​ന്ത്യ​ൻ ന​ടി നി​കി​ത തു​ക്രാ​ൽ ആ​ണ് ചി​ത്ര​ത്തി​ൽ ഫ​ഹ​ദി​ന്‍റെ നാ​യി​ക​യാ​യ​ത്.

അ​തേ​സ​മ​യം, ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കേ​ണ്ടി​യി​രു​ന്ന​ത് താ​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി പ്രി​യാ​മ​ണി. ഫാ​സി​ലി​ന്‍റെ വീ​ട്ടി​ൽ പോ​യി ഒ​രു​ദി​വ​സം മു​ഴു​വ​ൻ കാ​ത്തി​രു​ന്നാ​ണ് നാ​യി​ക​യ്ക്കു​ള്ള സ്ക്രീ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ കാ​ര്യ​ത്തി​ൽ വ​ള​രെ സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു​വെ​ന്നും പ്രി​യാ​മ​ണി പ​റ​യു​ന്നു.

“ഞാ​ന്‍ റെ​ഡി, സൈ​ന്‍ ചെ​യ്യൂ എ​ന്ന് ഫാ​സി​ല്‍ സാ​ര്‍ അ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് എ​നി​ക്ക് പ​രീ​ക്ഷ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ പ​റ്റി​ല്ല, പ​രീ​ക്ഷ ക​ഴി​ഞ്ഞി​ട്ട് വേ​ണ​മെ​ങ്കി​ല്‍ ചെ​യ്യാം എ​ന്ന് സ​ര്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ഫാ​സി​ല്‍ സാ​റി​ന്‍റെ സി​നി​മ എ​നി​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യാ​തെ പോ​യി.

ഇ​ത് ക​ഴി​ഞ്ഞി​ട്ടാ​ണ് ഭാ​ര​തി​രാ​ജ സാ​ര്‍ എ​ന്നെ ത​മി​ഴി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​ങ്ങ​നെ​യാ​ണ് ത​മി​ഴി​ലേ​ക്ക് വ​രു​ന്ന​ത്..’- പ്രി​യാ​മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു

Related posts

Leave a Comment