ഇ​പ്പോ​ൾ ഹി​ന്ദി​യി​ൽ പോ​യി അ​വ​രെ ചീ​ത്ത​വി​ളി​ക്കു​ക​യാ​ണ് ഇ​വ​ർ! ബി​ഗ് ബ്ര​ദ​റി​ന് സാ​മ്പ​ത്തി​ക​മാ​യി ന​ഷ്ട​മു​ണ്ടാ​കാ​ന്‍ കാ​ര​ണം വെളിപ്പെടുത്തി സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ്

ബി​ഗ് ബ്ര​ദ​റി​ന് സാ​മ്പ​ത്തി​ക​മാ​യി ന​ഷ്ട​മു​ണ്ടാ​കാ​ന്‍ കാ​ര​ണം ഇ​വി​ടെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മി​ക​ളാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ്. ബി​ഗ് ബ്ര​ദ​ര്‍ ഹി​ന്ദി യൂ​ട്യൂ​ബ് റി​ലീ​സ് വ​ലി​യ ഹി​റ്റാ​യി​രു​ന്നു.

ഹി​ന്ദി​ക്കാ​ര്‍​ക്ക് ചി​ത്രം ഇ​ഷ്ട​പ്പെ​ട്ട​തു കൊ​ണ്ട് ഇ​പ്പോ​ള്‍ അ​വി​ടെ പോ​യി അ​വ​രെ ചീ​ത്ത വി​ളി​ക്കു​ക​യാ​ണ് സൈ​ബ​ർ അ​ക്ര​മി​ക​ളെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു.

നേ​പ്പാ​ളി​ലൊ​ക്കെ യൂ​ട്യൂ​ബ് ട്രെ​ന്‍​ഡിം​ഗ് ന​മ്പ​ര്‍ വ​ണ്‍ ആ​യി​രു​ന്നു ബി​ഗ് ബ്ര​ദ​ർ. സി​നി​മ റി​ലീ​സ് സ​മ​യ​ത്ത് ഇ​തി​ന്‍റെ മൊ​ഴി​മാ​റ്റ അ​വ​കാ​ശം കൊ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും സി​നി​മ ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ റി​ലീ​സ് എ​ത്തി,

ക​ണ്ട​തി​ന് ശേ​ഷം ഹി​ന്ദി​യി​ല്‍ നി​ന്നും ആ​ളു​ക​ള്‍ എ​ത്തു​ക​യും പ്ര​തീ​ക്ഷി​ച്ച തു​ക​യ്ക്കു ത​ന്നെ ചി​ത്രം വി​ല്‍​ക്കു​ക​യും ചെ​യ്തു​വെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.

സി​നി​മ റി​ലീ​സ് ചെ​യ്യു​മ്പോ​ള്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ പ്ര​ത്യേ​ക സൈ​ബ​ര്‍ വിം​ഗി​ന്‍റെ സ​ഹാ​യം നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നും തേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ളെ​ന്നും സി​ദ്ദി​ഖ് പ​റ​യു​ന്നു.

സി​നി​മ​യെ ചീ​ത്ത പ​റ​യാ​ന്‍ വ​രു​ന്ന​വ​ര്‍​ക്കൊ​ന്നും കൃ​ത്യ​മാ​യ ഐ​ഡ​ന്‍റി​റ്റി ഉ​ള്ള​വ​ര​ല്ല. ഇ​ത്ത​ര​ക്കാ​ര്‍ മ​ല​യാ​ള സി​നി​മ​യെ ഉ​ന്മൂ​ല​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment