ഗോ​ൾ​മ​ഴ​യി​ൽ പി​എ​സ്‌​വി​യെ മു​ക്കി; റ​യ​ൽ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പി​എ​സ്‌വി ഐ​ൻ​ന്തോ​വ​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റ​യ​ലി​ന് വേ​ണ്ടി കി​ലി​യ​ൻ എം​ബ​പ്പെ ര​ണ്ട് ഗോ​ളു​ക​ളും ഫെ​ഡെ​റി​ക്കോ വാ​ൾ​വെ​റെ​ഡെ​യും ജൂ​ഡ് ബെ​ല്ലിം​ഗാ​മും വി​നി​ഷ്യ​സ് ജൂ​നി​യ​റും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഇ​വാ​ൻ പെ​രി​സി​ച്ചാ​ണ് പി​എ​സ്‌​വി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.​വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് 15 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ.

Related posts

Leave a Comment