മ​ത്ത​ങ്ങ ഇ​നി തി​ള​ങ്ങും; റെ​ഡി ടു ​ഈ​റ്റ് ഹെ​ൽ​ത്തി സ്നാ​ക്കു​മാ​യി പ​ത്ത​നം​തി​ട്ട കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം

പ​ത്ത​നം​തി​ട്ട: കൃ​ഷി​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി കൃ​ഷി​ചെ​യ്യ​പ്പെ​ടു​ന്ന​തും, പോ​ഷ​ക​മൂ​ല്യ​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യു​ള്ള​തു​മാ​യ മ​ത്ത​ങ്ങ​യി​ൽ നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം. മ​ത്ത​ങ്ങ​യ്ക്കു പ​ല​പ്പോ​ഴും വി​പ​ണി​യി​ൽ ന്യാ​യ​മാ​യ വി​ല ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, അ​തി​ന് ശാ​സ്ത്രീ​യ​മാ​യ മൂ​ല്യ​വ​ർ​ധ​ന​യി​ലൂ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്ന​ത്.

വി​ള​വെ​ത്തി​യ മ​ത്ത​ങ്ങ​യി​ൽ നി​ന്നാ​ണ് കൃ​ത്രി​മ നി​റ​ങ്ങ​ളോ രു​ചി​ക​ളോ പ്രി​സ​ർ​വേ​റ്റീ​വു​ക​ളോ ഒ​ന്നും ചേ​ർ​ക്കാ​തെ റെ​ഡി ടു ​ഈ​റ്റ് ഹെ​ൽ​ത്തി സ്നാ​ക്ക് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള നാ​രു​ക​ൾ, ധാ​തു​ല​വ​ണ​ങ്ങ​ൾ, ബീ​റ്റാ-​ക​രോ​ട്ടി​ൻ പോ​ലു​ള്ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം മ​ത്ത​ങ്ങ​യെ ആ​രോ​ഗ്യ സൗ​ഹൃ​ദ ഭ​ക്ഷ്യ​വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തു​ന്നു.

മ​ത്ത​ങ്ങ​യു​ടെ ത​ന​ത് പോ​ഷ​ക​ഗു​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ ആ​ധു​നി​ക ഡ്ര​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ണ​ക്കി, ഡ്രൈ​ഡ് ഫ്രൂ​ട്ട് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന രീ​തി​യി​ൽ ഉ​ത്പ​ന്ന​മാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ത് ഈ ​സം​രം​ഭ​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ സം​രം​ഭ​ക​ത്വ സ​ഹാ​യ കേ​ന്ദ്ര​മാ​യ ന്യൂ​ട്രി ഹ​ബ് മു​ഖേ​ന ഉ​ത്പ​ന്നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ത്ത​ങ്ങ​യ്ക്ക് മൂ​ല്യ​വ​ർ​ധ​ന സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ കെ​വി​കെ പ​ത്ത​നം​തി​ട്ട​യി​ലെ ഡോ. ​ഷാ​ന ഹ​ർ​ഷ​ൻ, സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ്യ​ലി​സ്റ്റ് (ഹോം ​സ​യ​ൻ​സ്) നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​താ​യി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം അ​റി​യി​ച്ചു. പ​ച്ച​ക്ക​റി​ക​ളി​ൽ നി​ന്നു​ള്ള റെ​ഡി ടു ​ഈ​റ്റ് ഹെ​ൽ​ത്തി സ്നാ​ക്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​യി​ൽ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

പ​ഴ​വ​ർ​ഗ സം​സ്ക​ര​ണ​ത്തോ​ടൊ​പ്പം ത​ന്നെ പ​ച്ച​ക്ക​റി​ക​ളു​ടെ സം​സ്ക​ര​ണ​ത്തി​നും മൂ​ല്യ​വ​ർ​ധ​ന​യ്ക്കും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കു​ന്ന​തി​നും ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്നും കെ​വി​കെ പ​ത്ത​നം​തി​ട്ട​യു​ടെ മേ​ധാ​വി​യും സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ. ​സി. പി. ​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു.

Related posts

Leave a Comment