പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളും പൊ​​തു​​യോ​​ഗ​​ങ്ങ​​ളു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു രം​​ഗം പ്ര​​ചാ​​ര​​ണ​​ച്ചൂ​​ടി​​ലേ​​ക്ക്


പു​​തു​​പ്പ​​ള്ളി: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ണ്‍​വ​​ന്‍​ഷ​​ന്‍റെ ആ​​വേ​​ശ​​ത്തോ​​ടെ യു​​ഡി​​എ​​ഫും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഏ​​കോ​​പി​​പ്പി​​ക്കാ​​ന്‍ കേ​​ന്ദ്ര ഇ​​ല​​ക്‌ഷന്‍ ക​​മ്മി​​റ്റി ഓ​​ഫീ​​സ് തു​​റ​​ന്ന് എ​​ല്‍​ഡി​​എ​​ഫും സ്ഥാ​​നാ​​ര്‍​ഥി പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ല്‍ ബി​​ജെ​​പി​​യും ക​​ളം​​നി​​റ​​ഞ്ഞ​​തോ​​ടെ പു​​തു​​പ്പ​​ള്ളി​​യി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ മേ​​ള​​പ്പെ​​രു​​ക്ക​​മാ​​യി.

നാ​​ളെ​​മു​​ത​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ത്രി​​ക സ​​മ​​ര്‍​പ്പി​​ച്ചു​​തു​​ട​​ങ്ങും. എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ 16നും ​​ബി​​ജെ​​പി​​യു​​ടേ​​തു 18നും ​​ന​​ട​​ക്കും.

തു​​ട​​ര്‍​ന്ന് താ​​ഴേ​​ത്ത​​ട്ടി​​ലേ​​ക്ക് ക​​ണ്‍​വ​​ന്‍​ഷ​​നും കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളും പൊ​​തു​​യോ​​ഗ​​ങ്ങ​​ളു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു രം​​ഗം പ്ര​​ചാ​​ര​​ണ​​ച്ചൂ​​ടി​​ലേ​​ക്ക് ക​​ട​​ക്കും.

കേ​​ര​​ളം വി​​റ്റാ​​​​ലും ഓ​​ണം ആ​​ഘോ​​ഷി​​ക്കാ​​നാവാത്ത അ​​വ​​സ്ഥ: കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍
പാ​​മ്പാ​​ടി: ഉ​​മ്മ​​ന്‍​ചാ​​ണ്ടി മ​​രി​​ച്ച​​പ്പോ​​ള്‍ കൂ​​ടു​​ത​​ല്‍ ക​​രു​​ത്ത​​നാ​​യ​​തി​​നെ സി​​പി​​എം ഭ​​യ​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ത് ഇ​​ര​​ട്ട​​ച്ച​​ങ്കി​​ന്‍റെ ക​​രു​​ത്ത​​ല്ലെ​​ന്നും സ്‌​​നേ​​ഹ​​ത്തി​​ന്‍റെ ക​​രു​​ത്താ​​ണെ​​ന്നും എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍.

യു​​ഡി​​എ​​ഫ് പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സി​​പി​​എ​​മ്മി​​നു രാ​​ഷ്ട്രീ​​യം ച​​ര്‍​ച്ച ചെ​​യ്യാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യാ​​ണെ​​ന്നും കേ​​ര​​ളം വി​​റ്റാ​​ല്‍ പോ​​ലും ഓ​​ണം ആ​​ഘോ​​ഷി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണു സം​​സ്ഥാ​​ന ഭ​​ര​​ണ​​മെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ യോ​​ഗ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​ധാ​​ക​​ര​​ന്‍, പി. ​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല എ​​ന്‍. കെ. ​​പ്രേ​​മ​​ച​​ന്ദ്ര​​ന്‍, പി.​​ജെ. ജോ​​സ​​ഫ്, ഷി​​ബു ബേ​​ബി ജോ​​ണ്‍, മോ​​ന്‍​സ് ജോ​​സ​​ഫ്, എം.​​എം. ഹ​​സ​​ന്‍, മാ​​ണി സി. ​​കാ​​പ്പ​​ന്‍, സി.​​പി.​​ജോ​​ണ്‍ തു​​ട​​ങ്ങി യു​​ഡി​​എ​​ഫി​​ന്‍റെ ക​​ക്ഷി നേ​​താ​​ക്ക​​ള്‍ യോ​​ഗ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ച്ചു.

യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ ഒ​​ന്നാ​​കെ പു​​തു​​പ്പ​​ള​​ളി പ​​ള​​ളി​​യി​​ലെ ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലെ​​ത്തി പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി​​യ ശേ​​ഷ​​മാ​​ണ് ക​​ണ്‍​വ​​ന്‍​ഷ​​ന് എ​​ത്തി​​യ​​ത്.​​

സ്ഥാ​​നാ​​ര്‍​ത്ഥി ചാ​​ണ്ടി ഉ​​മ്മ​​ന്‍ രാ​​വി​​ലെ വാ​​ക​​ത്താ​​നം മ​​ണ്ഡ​​ല​​ത്തി​​ലെ പ​​ഴ​​യ​​കാ​​ല കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളെ സ​​ന്ദ​​ര്‍​ശി​​ച്ചു​​കൊ​​ണ്ടാ​​ണ് പ്ര​​ചാ​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ര്‍​ന്ന് മ​​ണ്ഡ​​ല​​ത്തി​​ലെ മ​​ര​​ണ​​വീ​​ടു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചു. പി​​ന്നീ​​ട് അ​​യ​​ര്‍​ക്കു​​ന്നം, തി​​രു​​വ​​ഞ്ചൂ​​ര്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തി.


ജെ​​യ്ക് സി. ​​തോ​​മ​​സി​​ന്‍റെ പ​​ര്യ​​ട​​ന​​ത്തി​​നു തു​​ട​​ക്കം
പു​​തു​​പ്പ​​ള്ളി: മ​​ണ്ഡ​​ല​​ത്തി​​ലെ സാ​​മൂ​​ഹി​​ക സാം​​സ്‌​​കാ​​രി​​ക പ്ര​​വ​​ര്‍​ത്ത​​ക​​രെ ക​​ണ്ടാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ജെ​​യ്ക് സി. ​​തോ​​മ​​സി​​ന്‍റെ പ​​ര്യ​​ട​​നം തു​​ട​​ങ്ങി​​യ​​ത്.

പി​​ന്നീ​​ട് അ​​യ​​ര്‍​ക്കു​​ന്നം, പു​​തു​​പ്പ​​ള്ളി, കൂ​​രോ​​പ്പ​​ട, പാ​​മ്പാ​​ടി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ വോ​​ട്ട​​ര്‍​മാ​​രെ നേ​​രി​​ല്‍ കാ​​ണു​​ക​​യും സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍​ശി​​ക്കു​​ക​​യും ചെ​​യ്തു.

വൈ​​കു​​ന്നേ​​രം പാ​​മ്പാ​​ടി​​യി​​ല്‍ പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​ന വേ​​ദി​​യി​​ലെ​​ത്തി​​യ ജെ​​യ്ക്കി​​നെ കൈ​​യ​​ടി​​യോ​​ടെ പ്ര​​വ​​ർ​​ത്ത​​ക​​ർ സ്വീ​​ക​​രി​​ച്ചു. ഇ​​ന്നും മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചു വോ​​ട്ട​​ഭ്യ​​ര്‍​ഥി​​ക്കും.

പാ​​മ്പാ​​ടി: ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം വ​​ന്ന​​ശേ​​ഷം പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ഇ​​ട​​തു​​പ​​ക്ഷ എം​​എ​​ല്‍​എ ഓ​​ഫീ​​സ് തു​​റ​​ക്കു​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി. പാ​​മ്പാ​​ടി​​യി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​റ്റി ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ജെ​​യ്ക്കി​​ന്‍റെ സ്ഥാ​​നാ​​ര്‍​ഥി​​ത്വ​​ത്തോ​​ടെ ഭീ​​തി​​യി​​ലാ​​യ യു​​ഡി​​എ​​ഫ് ബി​​ജെ​​പി​​യു​​മാ​​യി അ​​വി​​ശു​​ദ്ധ സ​​ഖ്യ​​ത്തി​​ന് ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​തി​​നു തെ​​ളി​​വാ​​ണ് കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ബി​​ജെ​​പി​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​യ യു​​ഡി​​എ​​ഫ് ന​​ട​​പ​​ടി​​യെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.

സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​ബി ബി​​നു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ എം​​എ​​ല്‍​എ, ലോ​​പ്പ​​സ് മാ​​ത്യു, കെ.​​ആ​​ര്‍. രാ​​ജ​​ന്‍, ബെ​​ന്നി മൈ​​ലാ​​ടൂ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു..

 

Related posts

Leave a Comment