ക​ന്യ​ക​യ​ല്ലെ​ന്നു തു​റ​ന്നു പ​റ​ഞ്ഞ് ഷ​ക്കീ​ല ! താ​ന്‍ ആ​ദ്യ​മാ​യി കി​ട​ക്ക പ​ങ്കി​ട്ട​ത് ആ​ര്‍​ക്കൊ​പ്പ​മെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ല്‍

ഷ​ക്കീ​ല​യോ​ളം സ​ദാ​ചാ​ര ആ​ക്ര​മ​ണ​ങ്ങ​ള്‍ നേ​രി​ട്ട വേ​റെ ഒ​രു ന​ടി​യു​ണ്ടാ​വി​ല്ല. ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ ഹി​റ്റു​ക​ള്‍ തീ​ര്‍​ത്ത്, ഒ​രു ത​ര​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ‘ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍’ എ​ന്നു വേ​ണ​മെ​ങ്കി​ല്‍ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​യി​രു​ന്ന ഷ​ക്കീ​ല​യു​ടെ പോ​ക്ക്.

ഷ​ക്കീ​ലാ​ത​രം​ഗ​ത്തി​ല്‍ പെ​ട്ട് മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ വ​രെ വീ​ണു പോ​യി​ട്ടു​ണ്ടെ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​വു​മാ​ണ്.

സ്വ​ന്തം കു​ടും​ബം പോ​ലും ത​ള്ളി​പ്പ​റ​യ​പ്പെ​ട്ട താ​ര​ത്തെ ലോ​കം മാ​റി​യ​തോ​ടെ അം​ഗീ​ക​രി​ക്കാ​ന്‍ സ​മൂ​ഹ​വും ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളം മി​നി​സ്‌​ക്രീ​നി​ല്‍ പോ​ലും ഷ​ക്കീ​ല നി​റ സാ​ന്നി​ധ്യ​മാ​ണ്. ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ സു​ര​ഭി​യും സു​ഹാ​സി​നി​യും എ​ന്ന പ​ര​മ്പ​ര​യി​ല്‍ ഊ​ര്‍​മി​ള എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ഷ​ക്കീ​ല എ​ത്തു​ന്ന​ത്.

അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ താ​ന്‍ ആ​ദ്യ​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത് ആ​രു​മാ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഷ​ക്കീ​ല.

ക​ന്യ​ക​യാ​ണോ എ​ന്നാ​യി​രു​ന്നു ന​ടി​യോ​ട് ആ​ദ്യം ചോ​ദി​ച്ച​ത്. ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത് ആ​ര്‍​ക്കൊ​പ്പ​മാ​ണെ​ന്ന ചോ​ദ്യം ഉ​യ​ര്‍​ന്ന​ത്.

ത​ന്റെ സു​ഹൃ​ത്ത് പോ​ള്‍ റി​ച്ചാ​ര്‍​ഡു​മാ​യാ​ണ് ആ​ദ്യ​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു ഷ​ക്കീ​ല​യു​ടെ മ​റു​പ​ടി.

ഒ​ട്ടും മ​ടി കൂ​ടാ​തെ​യാ​ണ് ഷ​ക്കീ​ല ഇ​ത് തു​റ​ന്നു പ​റ​ഞ്ഞ​ത്. ഷ​ക്കീ​ല​യു​ടെ ഈ ​അ​ഭി​മു​ഖം വൈ​റ​ലാ​വു​ക​യാ​ണ്.

അ​ടു​ത്തി​ടെ ന​ട​ന്ന മ​റ്റൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ താ​ന്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഷ​ക്കീ​ല വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ന്നെ​ക്കാ​ള്‍ പ്രാ​യം കു​റ​ഞ്ഞ ആ​ളാ​ണ്.

അ​യാ​ള്‍ വൈ​കാ​തെ വേ​റെ വി​വാ​ഹം ക​ഴി​ക്കും. ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ വീ​ട്ടി​ല്‍ സ​മ്മ​തി​ക്കി​ല്ല.

ക​ല്യാ​ണം ന​ട​ക്കി​ല്ലെ​ന്ന് അ​റി​ഞ്ഞ് ത​ന്നെ​യാ​ണ് പ്ര​ണ​യി​ക്കു​ന്ന​ത്. പ്ര​ണ​യ​ത്തി​ന് വേ​ണ്ടി പോ​രാ​ടാ​നൊ​ന്നും വ​യ്യെ​ന്നാ​ണ് ഷ​ക്കീ​ല പ​റ​ഞ്ഞ​ത്.

മു​മ്പ് പ്ര​ണ​യ​ത്തി​ലാ​യ​വ​ര്‍ എ​ല്ലാ വി​വാ​ഹി​ത​രാ​യെ​ന്നു അ​വ​രെ​ല്ലാ​വ​രു​മാ​യി സൗ​ഹൃ​ദ​മു​ണ്ടെ​ന്നും ഷ​ക്കീ​ല പ​റ​ഞ്ഞു.

Related posts

Leave a Comment