എന്‍റെ പുതുവർഷം.! പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പു​തു​വ​ർ​ഷദി​നം കു​ട്ട​മ്പു​ഴ​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പം; പരമ്പരാഗത നൃത്ത വാദ്യ കലരൂപങ്ങളുമായി ആദിവാസികളും

കോ​​​ത​​​മം​​​ഗ​​​ലം: പു​​​തു​​​വ​​​ർ​​​ഷ ദി​​​ന​​​ത്തി​​​ൽ കു​​​ട്ട​​​ന്പു​​​ഴ​​​യി​​​ലെ ആ​​​ദി​​​വാ​​​സി​​​ക്കു​​​ടി​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ ആ​​​ദി​​​വാ​​​സി​​​ക്കു​​​ടി​​​ക​​​ൾ ഒ​​​രു​​​ങ്ങി. ഇ​​​ന്നു രാ​​​വി​​​ലെ ഒ​​ൻ​​പി​​തി​​ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കു​​​ഞ്ചി​​​പ്പാ​​​റ​​​യി​​​ലെ​​​ത്തും.

അ​​​വി​​​ടെ ക​​​ല്ലേ​​​ലി​​​മേ​​​ട്, തേ​​​ര​​​ക്ക​​​ടി, വാ​​​രി​​​യം​​​കു​​​ടി​​​യി​​​ലെ മാ​​​പ്പി​​​ള​​​പ്പാ​​​റ, മീ​​​ൻ​​​കു​​​ളം, മാ​​​ണി​​​ക്ക​​​യം എ​​​ന്നീ ആ​​​ദി​​​വാ​​​സി കു​​​ടി​​​ക​​​ളി​​​ലെ 1500ൽ​​​പ്പ​​​രം ആ​​​ദി​​​വാ​​​സി​​​ക​​​ൾ സം​​​ഗ​​​മി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നു വ​​​ര​​​വേ​​​ൽ​​​പ്പ് ന​​​ൽ​​​കും. ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ത​​​പ്പു​​​താ​​​ള മേ​​​ള​​​ങ്ങ​​​ളോ​​​ടെ​​​യാ​​ണു സ്വീ​​​ക​​​ര​​​ണം .

പ​​​ര​​​ന്പ​​​രാ​​​ഗ​​​ത നൃ​​​ത്ത​​​രൂ​​​പ​​​ങ്ങ​​​ളും ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ളും അ​​​ര​​​ങ്ങേ​​​റി ച​​​ട​​​ങ്ങി​​​നു മേ​​​ള​​​ക്കൊ​​​ഴു​​​പ്പേ​​​കും. ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കു പു​​​തു​​​വ​​​സ്ത്ര​​​ങ്ങ​​​ൾ ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ പേ​​​ർ​​​ക്കും ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ന​​​ൽ​​കാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കാ​​​ണി​​​ക്കാ​​​ര​​​ൻ അ​​​ല്ലി കൊ​​​ച്ച​​​ല​​​ങ്കാ​​​ര​​​ൻ, വാ​​​ർ​​​ഡ് മെ​​​ന്പ​​​ർ കാ​​​സി വ​​​ള്ള​​​ക്ക​​​യം എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​ണു സ്വീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​ന്നു സ്വാ​​​ഗ​​​ത​​സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് ചാ​​​ലി​​​ൽ, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ സി.​​​ജെ. എ​​​ൽ​​​ദോ​​​സ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Related posts