സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷയുടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വം; ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ​ഹോ​ദ​ര​നാ​യ എ​സ്പി അ​റ​സ്റ്റി​ൽ

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ബാ​ർ​പേ​ട്ട ജി​ല്ല​യി​ലെ എ​ഫ്ആ​ർ​ആ​ർ​ഒ എ​സ്പി കു​മാ​ർ സ​ഞ്ജി​ത് കൃ​ഷ്ണ അ​റ​സ്റ്റി​ൽ. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷ പേ​പ്പ​ർ ചോ​ർ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ ആ​സാം സി​ഐ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​സാം ചീ​ഫ് സെ​ക്ര​ട്ട​റി കു​മാ​ർ സ​ഞ്ജ​യ് കൃ​ഷ്ണ​യു​ടെ സ​ഹോ​ദ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ എ​സ്പി. എ​സ്ഐ ത​സ്തി​ക​യി​ലേ​ക്ക് 2020 സെ​പ്റ്റം​ബ​ർ 20ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പി​ലൂ​ടെ ചോ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ന് പി​ന്നാ​ലെ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ഡി​ഐ​ജി പ്ര​ശാ​ന്ത കു​മാ​ർ ദ​ത്ത, മു​ൻ ബി​ജെ​പി നേ​താ​വ് ദി​ബാ​ൻ ദേ​ക എ​ന്നി​വ​രു​ൾ​പ്പെ​ടെ 50ല​ധി​കം പേ​രെ ആ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment