ക്ലാസില്‍ മൂകയായി ഇരിക്കുന്നതു ശ്രദ്ധിച്ച ക്ലാസ് ടീച്ചര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍..! മ​ക​ളെ പീ​ഡി​പ്പി​ച്ച ഡ​പ്യു​ട്ടി ത​ഹ​സി​ൽ​ദാ​ർ കു​റ്റ​ക്കാ​ര​ൻ; ശി​ക്ഷ ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: പ​ത്തു വ​യ​സു​കാ​രി​യാ​യ സ്വ​ന്തം മ​ക​ളെ പീ​ഡി​പ്പി​ച്ച ഡ​പ്യു​ട്ടി ത​ഹ​സി​ൽ​ദാ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​വി. ര​ജ​നീ​ഷ് ക​ണ്ടെ​ത്തി. ശി​ക്ഷ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

2019 ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. കു​ട്ടി ക്ലാ​സി​ൽ മൂ​ക​യാ​യി ഇ​രി​ക്കു​ന്ന​തും ശ്ര​ദ്ധി​ച്ച ക്ലാ​സ് ടീ​ച്ച​ർ കു​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണു പി​താ​വി​ൽ​നി​ന്നു​ണ്ടാ​യ ശാ​രീ​രി​ക ഉ​പ​ദ്ര​വ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പാ​ങ്ങോ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് എ. ​പ്ര​മോ​ദ് കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.​

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ. അ​ജി​ത്പ്ര​സാ​ദ്, അ​ഭി​ഭാ​ഷ​ക​രാ​യ വി.​ഇ. ഹ​ഷ്മി, വി.​സി. ബി​ന്ദു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment