പ​ത്താം​ക്ലാസുകാരിയ്ക്ക്‌ ​ വ​യ​റു​വേ​ദ​ന, ചി​കി​ത്സ​തേ​ടി​യ​പ്പോള്‍ ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​! ഒടുവില്‍ അവള്‍ എല്ലാം പറഞ്ഞു; യുവാവ് കുടുങ്ങി

ഹ​രി​പ്പാ​ട്: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഏ​വൂ​ർ തെ​ക്ക് എ​രു​മോ​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ സാ​ബു​ലാ​ൽ (22) ആ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സി​ന പി​ടി​യി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ​പ്പോ​ഴാ​ണു ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​യു​ന്ന​ത്.

തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന വി​വ​രം പ​റ​യു​ന്ന​ത്. യു​വാ​വ് പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന ഫോ​ട്ടോ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ഇ​ത് കാ​ണി​ച്ചു ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment