വീണ്ടും ഒരച്ഛനായി; സന്തോഷം പങ്കുവെച്ച് രാഹുൽ ഈശ്വർ

ര​ണ്ടാ​മ​തും അ​ച്ഛ​നാ​യ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് അ​വ​താ​ര​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ഹു​ൽ ഈ​ശ്വ​ർ. ഒ​രു കു​ഞ്ഞു​ണ്ടാ​യ വി​വ​രം സ​സ​ന്തോ​ഷം അ​റി​യി​ക്കു​ന്നു. യു​ഗ് രാ​ഹു​ൽ ഈ​ശ്വ​ർ എ​ന്നാ​ണ് പേ​ര്.

യാ​ഗ്‌ (പാ​ച്ചു) വി​ന്‍റെ സ​ഹോ​ദ​ര​ൻ. അ​മ്മ ദീ​പ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. എ​ല്ലാ അ​നു​ഗ്ര​ഹ​വും പ്രാ​ർ​ത്ഥ​ന​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് രാ​ഹു​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേസ്ബുക്ക് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

ന​ര്‍​ത്ത​കി​യും അ​വ​താ​ര​ക​വു​മാ​യ ദീ​പ​യാ​ണ് രാ​ഹു​ലി​ന്‍റെ ഭാ​ര്യ. അ​ടു​ത്തി​ട​യാ​ണ് താ​ൻ ഗ​ർ​ഭി​ണി ആ​ണെ​ന്ന കാ​ര്യം ദീ​പ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. ദീ​പ പ​ങ്കു​വ​ച്ച മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​യി​രു​ന്നു. 

ഇ​രു​വ​രു​ടെ​യും മൂ​ത്ത മ​ക​ൻ പാ​ച്ചു​വി​നു ആ​റ് വ​യ​സ് ആ​യി. ആ​ദ്യ​ത്തെ പ്ര​ഗ്ന​ൻ​സി സ​മ​യ​ത്ത് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. ആ​റ് വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ണ്ടും അ​മ്മ​യാ​യ സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി ദീ​പ​യും പ​ങ്കു​വെ​ച്ചു.

 

Related posts

Leave a Comment