തെ​രു​വ് നാ​യ ആ​ക്ര​മ​ണം; വ്യ​വ​സാ​യി പ​രാ​ഗ് ദേ​ശാ​യി അ​ന്ത​രി​ച്ചു

വ്യ​വ​സാ​യി പ​രാ​ഗ് ദേ​ശാ​യി അ​ന്ത​രി​ച്ചു. തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രു​ക്കേ​റ്റ് ചി​കി​സ്ത​യി​ൽ ക​ഴി​യ​വെ​യാ​ണ് അ​ന്ത്യം. വാ​ഗ് ബ​ക്രി ടീ ​ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​ണ് പ​രാ​ഗ് ദേ​ശാ​യി. 49 വ​യ​സാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ര്‍ 15നാ​ണ് പ​രാ​ഗി​നു തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വീ​ടി​നു പു​റ​ത്തു​വെ​ച്ചാ​ണ്  ​പ​രാ​ഗ് ദേ​ശാ​യി തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം നേ​രി​ട്ട​ത്.

നാ​യ്ക്ക​ളെ  ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​രാ​ഗി​നു ഗു​രു​ത​ര പ​രു​ക്കേ​റ്റു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കി​ടെ മ​സ്തി​ഷ്‌​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 

 

Related posts

Leave a Comment