‘മോ​ദി എ​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു’; രാ​ഹു​ലി​ന് മ​റു​പ​ടി​യു​മാ​യി സാം ​പി​ട്രോ​ദ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു​വെ​ന്ന ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഗു​രു​ത​ര ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ, പ്ര​ധാ​ന​മ​ന്ത്രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന നി​ല​പാ​ടു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സാം ​പി​ത്രോ​ദ രം​ഗ​ത്തെ​ത്തി.

പ്ര​ധാ​ന​മ​ന്ത്രി ഫോ​ണു​ക​ൾ ചോ​ർ​ത്താ​റി​ല്ലെ​ന്ന് എ​ൻ​ഡി​ടി​വി​ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ പി​ത്രോ​ദ വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഉ​ത്സ​വ​കാ​ല ആ​ശം​സ​ക​ൾ കൈ​മാ​റി​യ​തി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന പി​ത്രോ​ദ​യു​ടെ ഈ ​പ്ര​സ്താ​വ​ന കോ​ൺ​ഗ്ര​സി​നു​ള്ളി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു​ണ്ടെ​ന്നും വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ പ​ര​സ്യ​മാ​യ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് ‘എ​ക്സി​ൽ’ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

“പ്ര​ധാ​ന​മ​ന്ത്രി എ​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം അ​റി​യാം. നേ​ർ​ക്കു​നേ​ർ സം​വാ​ദ​ത്തി​ന് അ​ദ്ദേ​ഹം ത​യ്യാ​റാ​കു​ന്ന ദി​വ​സം, ആ​രാ​ണ് വി​ദേ​ശ​ശ​ക്തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തെ​ന്നും, ആ​രാ​ണ് ദേ​ശ​വി​രു​ദ്ധ​നെ​ന്നും, എ​ത്ര കാ​ല​മാ​യി അ​വ​ർ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും എ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​കും,” രാ​ഹു​ൽ ഗാ​ന്ധി വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി വി​ദേ​ശ​ശ​ക്തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന​തി​ന്റെ തെ​ളി​വു​ക​ൾ ത​ന്‍റെ ഫോ​ണി​ലു​ണ്ടെ​ന്നും, ഫോ​ൺ ചോ​ർ​ത്തു​ന്ന​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ആ ​തെ​ളി​വു​ക​ൾ എ​ന്താ​ണെ​ന്ന് ഇ​തി​ന​കം അ​റി​യാ​മെ​ന്നും രാ​ഹു​ൽ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.
ബി​ജെ​പി​യു​ടെ രൂ​ക്ഷ​പ്ര​തി​ക​ര​ണം

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ത്തെ പ്ര​തി​പ​ക്ഷ​ത്തെ നി​ര​വ​ധി നേ​താ​ക്ക​ൾ പി​ന്തു​ണ​ച്ച​പ്പോ​ൾ, ബി​ജെ​പി ഇ​തി​നെ ശ​ക്ത​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞു. വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ത​ന്ത്ര​മാ​ണി​തെ​ന്നും ബി​ജെ​പി പ​രി​ഹ​സി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ ത​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റിന്‍റെ പ്ര​തി​ക​ര​ണം. “എ​ല്ലാ ബ​ഹു​മാ​ന​ത്തോ​ടും കൂ​ടി എ​നി​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യോ​ട് പ​റ​യാ​നു​ള്ള​ത് അ​ദ്ദേ​ഹം സ്വ​ന്തം ത​ല ഒ​ന്ന് പ​രി​ശോ​ധി​ക്ക​ണം എ​ന്നാ​ണ്. ആ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ ചോ​ർ​ത്താ​ൻ മെ​ന​ക്കെ​ടു​ന്നി​ല്ല, ആ​ർ​ക്കും അ​തി​ൽ താ​ല്പ​ര്യ​വു​മി​ല്ല.

ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ, അ​ത് എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​ച്ചോ​റ് ദി​വ​സം ചെ​ല്ലു​ന്തോ​റും നു​ണ​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ മാ​ത്ര​മാ​യി​രി​ക്കും,” രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment