എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്; ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക​ഠാ​ര  കണ്ടെത്തിയതായി പോലീസ്

ക​ണ്ണൂ​ർ: കൊ​ടു​വാ​ൾ ഉ​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ലാ​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ മു​ണ്ട​യാ​ട് പ​ള്ളി​പ്ര​ത്തെ കൊ​ന്പ​ൻ​ചാ​ലി​ൽ മു​ഹ​മ്മ​ദ് ഫ​സി​മി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ഇ​യാ​ളു​ടെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​നി​ടി​യി​ൽ നി​ന്നും ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക​ഠാ​ര പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തീ​വെ​പ്പ്, വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഫ​സിം.

എ​സ്‌​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ടൗ​ൺ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ക​ക്കാ​ട് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ട് സ്കൂ​ട്ട​റു​ക​ളി​ലാ​യി അ​ഞ്ചു​പേ​ർ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് വാ​ഹ​നം കൈ​കാ​ണി​ച്ച് നി​ർ​ത്താ​ൻ ആ​വ​സ്യ​പ്പെ​ട്ട​തോ​ടെ സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഹ​മ്മ​ദ് ഫ​സിം പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

മ​റ്റു നാ​ലു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് സ്കൂ​ട്ട​ർ പി​ര​ശോ​ധി​ച്ച​പ്പോ​ൾ വ​ടി​വാ​ൾ, സ​ർ​ജി​ക്ക​ൽ ബ്ലെ​യ്ഡ്, ക​ഠാ​ര, ഇ​രു​ന്പ് ക​ന്പി, ക​ട്ടിം​ഗ് പ്ലെ​യ​ർ, വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലെ​യ്റ്റ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

Related posts