റാ​യ് ല​ക്ഷ്മി​ക്ക് ഇ​തെ​ന്തു പ​റ്റി?

തെ​ന്നി​ന്ത്യ​ൻ ന​ടി റാ​യ് ല​ക്ഷ്മി​ക്ക് എ​ന്തു പ​റ്റി എ​ന്നാ​ണ് ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം ചോ​ദി​ക്കു​ന്ന​ത്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, എ​ല്ലാ​വ​ർ​ക്കും പു​തു​വ​ത്സ​രാ​ശം​സ​ക​ൾ എ​ന്നു പ​റ​ഞ്ഞ് നീ​ല ബി​ക്കി​നി അ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് റാ​യ് ല​ക്ഷ്മി പു​തു​വ​ർ​ഷ​ത്തി​ൽ ആ​ദ്യം പ​ങ്കു​വ​ച്ച​ത്.

പു​തു​വ​ർ​ഷം തു​ട​ങ്ങി​യ​ത് മു​ത​ൽ താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന​തെ​ല്ലാം ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്.2018 സ്റ്റൈ​ലാ​യി അ​വ​സാ​നി​പ്പി​ക്കു​ന്നു എ​ല്ലാ​വ​ർ​ക്കും പു​തു​വ​ത്സ​രാ​ശം​സ​ക​ൾ എ​ന്നു പ​റ​ഞ്ഞ് നീ​ല ബി​ക്കി​നി അ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് റാ​യ് ല​ക്ഷ്മി പു​തു​വ​ർ​ഷ​ത്തി​ൽ ആ​ദ്യം പ​ങ്കു​വ​ച്ച​ത്.

ഇ​തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം ക​റു​ത്ത ബി​ക്കി​നി അ​ണി​ഞ്ഞ് മ​റ്റൊ​രു ചി​ത്ര​വും എ​ത്തി. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വാ​ച​ക​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് താ​രം ബി​ക്കി​നി ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ​ഇ​തോ​ടെ​യാ​ണ് താ​ര​ത്തി​ന് എ​ന്തു പ​റ്റി​യെ​ന്ന ചോ​ദ്യ​വു​മാ​യി ആ​രാ​ധ​ക​ർ എ​ത്തു​ന്ന​ത്.

അ​വ​സ​ര​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നു​ള്ള താ​ര​ത്തി​ന്‍റെ പു​തി​യ മാ​ർ​ഗ​മാ​ണ് ഇ​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ന്ന​ത് ബി​ക്കി​നി​യി​ലാ​ണോ എ​ന്നും ചി​ല​ർ ചോ​ദി​ക്കു​ന്നു എ​ന്താ​യാ​ലും ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റുപ​ടി ന​ൽ​കാ​ൻ താ​രം ഒ​രു​ക്ക​മാ​യി​ട്ടി​ല്ല.

അ​ണ്ണ​ൻ ത​ന്പി, ടു ​ഹ​രി​ഹ​ർ ന​ഗ​ർ, ഇ​വി​ടം സ്വ​ർ​ഗ​മാ​ണ് തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് റാ​യ് ല​ക്ഷ്മി.

Related posts