“ഞ​ങ്ങ​ൾ ലൂ​സി​ഫ​റെ വെ​ടി​വ​ച്ചു കൊ​ന്നു”; പൃ​ഥ്വി​യെ ചി​രി​പ്പി​ച്ച ക​മ​ന്‍റി​ങ്ങ​നെ…

സെ​ലി​ബ്രി​റ്റി​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന പോ​സ്റ്റി​ന് ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ൾ ല​ഭി​ക്കാ​റു​ണ്ട്. ചി​ല ക​മ​ന്‍റു​ക​ൾ വാ​യി​ച്ചാ​ൽ പ​രി​സ​രം മ​റ​ന്ന് ഉ​റ​ക്കെ ചി​രി​ക്കു​ക വ​രെ ചെ​യ്യും. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ പോ​സ്റ്റി​ന് ല​ഭി​ക്കു​ന്ന ക​മ​ന്‍റു​ക​ൾ സെ​ലി​ബ്രി​റ്റി​ക​ൾ ഷെ​യ​ർ ചെ​യ്യു​ന്ന പ​തി​വി​ല്ലാ​ത്ത​താ​ണ്.

എ​ങ്കി​ലി​ത സാ​ക്ഷാ​ൽ പൃ​ഥ്വി​രാ​ജി​നെ ത​ന്നെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ഒ​രു ക​മ​ന്‍റാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ചി​രി​യു​ണ​ർ​ത്തു​ന്ന​ത്. ത​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ലൂ​സി​ഫ​റി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു കു​റി​പ്പ് പൃ​ഥ്വി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

“ഇ​ന്ന് പു​ല​ർ​ച്ച 4.30ന് ​ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി ദ്വീ​പി​ലു​ള്ള കി​ഴ​ക്കെ ജെ​ട്ടി​യി​ൽ വ​ച്ച് ഞ​ങ്ങ​ൾ ലൂ​സി​ഫ​റി​ന്‍റെ അ​വ​സാ​ന രം​ഗ​വും ചി​ത്രീ​ക​രി​ച്ചു. ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു’. എ​ന്നാ​യി​രു​ന്നു പൃ​ഥ്വി കു​റി​ച്ച​ത്.

പൃ​ഥ്വി​യു​ടെ വാ​ക്കു​ക​ളെ പ്ര​വീ​ണ്‍ എ​ന്ന​യാ​ൾ വാ​യി​ച്ച് മ​ന​സി​ലാ​ക്കി​യ​ത് ഇ​ങ്ങ​നെ. “ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​ക്ക് പു​റ​ങ്ക​ട​ലി​ൽ നി​ന്നും കി​ഴ​ക്ക് ഭാ​ഗ​ത്ത് നി​ന്നാ​യി കി​ട്ടി​യ ജ​ട്ടി​യു​മാ​യി ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി ദ്വീ​പി​ലെ​ത്തി, ഞ​ങ്ങ​ൾ എ​ല്ലാ​വ​രും കൂ​ടെ ലൂ​സി​ഫ​റെ വെ​ടി​വെ​ച്ചു കൊ​ന്നു കാ​നി​ലാ​ക്കി. അ​തെ ന​ല്ലോ​ണം കെ​ട്ടി​ത്ത​ന്നെ’.

ഏ​റെ ചി​രി​യു​ണ​ർ​ത്തി​യ ഈ ​ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് പൃ​ഥ്വി​രാ​ജും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts