നോ​ക്ക് കു​ത്തി​യാ​യി റെ​യി​ല്‍​വേ ; ടി​ക്ക​റ്റി​ലാ​തെ എ​സി കം​പാ​ര്‍​ട്ട്‌​മെ​ന്‍റ് യാ​ത്ര; പ്ര​തി​ക​ര​ണ​വു​മാ​യി റെ​യി​ല്‍​വേ

ടി​ക്ക​റ്റെ​ടു​ക്കാ​തെ എ​സി കം​മ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ക​യ്യ​റി​യ യാ​ത്ര​ക്കാ​രു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഹൗ​റ ജം​ഗ്ഷ​നി​ല്‍ നി​ന്ന് ഡെ​റാ​ഡൂ​ണ്‍ പോ​കു​ന്ന കും​ഭ എ​ക്‌​സ്പ്ര​സി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. നോ​ക്കു കു​ത്തി​യാ​യി റെ​യി​ല്‍​വേ നി​യ​മ​ങ്ങ​ള്‍ മാ​റി​യ കാ​ഴ്ച​യാ​ണ് ഇ​തി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​കാ​ശ് വ​ര്‍​മ​യാ​ണ് എ​ക്‌​സി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. 12369 ന​മ്പ​ര്‍ ട്രെ​യി​നി​ന്‍റെ സെ​ക്ക​ന്‍​ഡ് എ​സി കം​പാ​ര്‍​ട്ട​മെ​ന്‍റി​ല്‍ യാ​ത്ര ചെ​യ്ത സു​ഹൃ​ത്താ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി ട്രെ​യി​നി​ല്‍ ക​ട​ന്ന് ക​യ​റി​യ​വ​ര്‍ യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും അ​വ​രു​ടെ സീ​റ്റു​ക​ള്‍ ക​യ്യേ​റു​ക​യും ചെ​യ്യു​ന്നു. യാ​ത്ര​ക്കാ​രി​ല്‍ കൂ​ടു​ത​ലും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. സ​മാ​ന​മാ​യ സം​ഭ​വം ബി​ബി​എ​സ്ആ​ര്‍-​ജു​ന​ഗ​ര്‍​ഹ റോ​ഡ് ട്രെ​യി​നി​ലും ഉ​ണ്ടാ​യ​താ​യി യാ​ത്ര​ക്കാ​രി​ല്‍ ഒ​രാ​ള്‍ പ​റ​ഞ്ഞു. സെ​ക്ക​ന്‍​ഡ് എ​സി കോ​ച്ചി​ല്‍ ബെ​ഡ് റോ​ള്‍ വി​ത​ര​ണ​ത്തി​ന് ശേ​ഷം ട്രെ​യി​നി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രെ​യും ആ ​വ​ഴി​ക്ക് ക​ണ്ട​തെ​യി​ല്ലെ​ന്നും മ​റ്റൊ​രു ഉ​പ​ഭോ​ക്താ​വ് പ​റ​ഞ്ഞു.

റെ​യി​ല്‍​വേ ഇ​പ്പോ​ള്‍ ഒ​രു ത​മാ​ശ​യാ​യി മാ​റി​യെ​ന്നാ​ണ് ക​മ​ന്‍റു​ക​ള്‍. റെ​യി​ല്‍​വേ സ​ര്‍​വീ​സു​ക​ളെ വി​മ​ര്‍​ശി​ച്ചും പ​രി​ഹ​സി​ച്ചും നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. റെ​യി​ല്‍​വേ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി റെ​യി​ല്‍​വേ സേ​വ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ക​യ്യേ​റ്റ​ത്തി​ല്‍ അ​തി​വേ​ഗ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​ര​നോ​ട് പി​എ​ന്‍​ആ​ര്‍ ന​മ്പ​റും മൊ​ബൈ​ല്‍ ന​മ്പ​റും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment