ഏയ് ചേട്ടാ… ‘ജ​യി​ല​ർ 2’ കാ​ണാ​ൻ തി​യേ​റ്റ​ർ മു​ഴു​വ​നാ​യി ബു​ക്ക് ചെ​യ്ത് സ​ഞ്ജു

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് സ​ഞ്ജു സാം​സ​ൺ. ‘ജ​യി​ല​ർ 2’ കാ​ണാ​ൻ തി​യേ​റ്റ​ർ മു​ഴു​വ​നാ​യി ബു​ക്ക് ചെ​യ്ത് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ടീ​മം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം സി​നി​മ കാ​ണാ​നാ​ണ് സ​ഞ്ജു തി​യേ​റ്റ​ർ വാ​ട​ക​യ്ക്ക എ​ടു​ത്ത​ത്.

ഈ ​മാ​സം 15ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം 16നാ​ണ് ബം​ഗ​ളൂ​രു​വി​ലെ തി​യേ​റ്റ​റി​ൽ സ​ഞ്ജു ക​ണ്ട​ത്. ഡ​ൽ​ഹി​യി​ൽ ഒ​രു ച​ട​ങ്ങു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ റി​ലീ​സ് ദി​വ​സം സി​നി​മ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് താ​രം തൊ​ട്ട​ടു​ത്ത ദി​വ​സം സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഭാ​ര്യ ചാ​രു​ല​ത​യ്ക്കും ഒ​പ്പം ഇ​ന്ത്യ​ൻ ടീ​മി​ലെ ത​മി​ഴ് അ​റി​യാ​വു​ന്ന സ​ഹ​താ​ര​ങ്ങ​ളെ​യും സ​പ്പോ​ർ​ട്ട് സ്റ്റാ​ഫി​നെ​യും കൂ​ട്ടി പ്ര​ത്യേ​ക സ്ക്രീ​നിം​ഗ് ഒ​രു​ക്കി​യ​ത്

2023 മാ​ർ​ച്ചി​ൽ ചെ​ന്നൈ​യി​ലെ ര​ജ​നീ​കാ​ന്തി​ന്‍റെ വ​സ​തി​യി​ൽ വെ​ച്ച് സ​ഞ്ജു അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് ക​ണ്ടി​രു​ന്നു. 7 വ​യ​സു​ള്ള​പ്പോ​ൾ മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ ത​ന്‍റെ 21 വ​ർ​ഷ​ത്തെ വ​ലി​യൊ​രു സ്വ​പ്ന​മാ​ണ് സ​ഫ​ല​മാ​യ​തെ​ന്ന് ര​ജ​നി​യു​മൊ​ത്തു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സ​ഞ്ജു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചി​രു​ന്നു.

Related posts

Leave a Comment