മ​ക്ക​ൾ സേ​വൈ ക​ക്ഷി! രജനീകാന്തിന്‍റെ പാർട്ടിയുടെ പേരും ചിഹ്നവും ഇതാ റെഡി; ചിഹ്നം…

ചെ​ന്നൈ: ന​ട​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ പേ​ര് മ​ക്ക​ൾ സേ​വൈ ക​ക്ഷി എ​ന്നാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്.

ത​മി​ഴ്നാ​ട്ടി​ലെ മ​ക്ക​ൾ സേ​വൈ ക​ക്ഷി എ​ന്ന പാ​ർ​ട്ടി​ക്ക് ഒാ​ട്ടോ​റി​ക്ഷ ചി​ഹ്ന​മാ​യി അ​നു​വ​ദി​ച്ചെ​ന്നാ​ണ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന വി​വ​രം.

പാ​ർ​ട്ടി​യും ചി​ഹ്ന​ന​വും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ ആ​ളു​ടെ പേ​ര് ര​ജ​നീ​കാ​ന്ത് എ​ന്നാ​ണ്.

ഹ​സ്ത മു​ദ്ര​യാ​ണ് ചി​ഹ്ന​മാ​യി ആ​ദ്യ​ത്തെ പ​രി​ഗ​ണ​ന​യ്ക്ക് വ​ച്ച​ത്. ബാ​ബാ എ​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്ത് കാ​ണി​ക്കു​ന്ന മു​ദ്ര​യാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കൈ ​ചി​ഹ്ന​വു​മാ​യി സാ​മ്യം തോ​ന്നു​മെ​ന്ന​തി​നാ​ൽ അ​ത് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഒാ​ട്ടോ​റി​ക്ഷ ചി​ഹ്നം അ​നു​വ​ദി​ച്ച​ത്.

സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യ ബാ​ഷ​യി​ൽ ര​ജ​നീ​കാ​ന്ത് ഒാ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ വേ​ഷ​വും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ഡി​സം​ബ​ർ 31നെ ​ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു​വെ​ന്ന് ര​ജ​നി​യു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ലെ 234 സീ​റ്റി​ലും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പു​തി​യ പാ​ർ​ട്ടി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.z

Related posts

Leave a Comment