കേ​സി​ലെ ര​ണ്ടാം പ്ര​തി​! മ​രു​മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ ശാ​ന്ത അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​രു​മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ ശാ​ന്ത അ​റ​സ്റ്റി​ൽ.

നെ​ടു​മ​ങ്ങാ​ട് എ​സ്പി ഓ​ഫി​സി​ൽ ഹാ​ജ​രാ​യ ശാ​ന്ത​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ഇ​വ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 13ന് ​ആ​ണ് രാ​ജ​ൻ പി.​ദേ​വി​ന്‍റെ മ​ക​ൻ ഉ​ണ്ണി​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക​യെ വെ​മ്പാ​യ​ത്തെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​ത്താ​വ് ഉ​ണ്ണി​യെ പോ​ലീ​സ് 2021 മേ​യ് 25ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പ്രി​യ​ങ്ക​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് പ​രാ​തി

Related posts

Leave a Comment