ഉറങ്ങിപ്പോയി ചേട്ടാ…: മ​ണ്ഡ​പ​ത്തി​ലി​രു​ന്ന് ഉ​റ​ങ്ങി വധു; വൈറലായി വീഡിയോ

വി​വാ​ഹ ദി​വ​സ​ത്തെ ച​ട​ങ്ങു​ക‍​ൾ പോ​ലെ ത​ന്നെ ആ ​ദി​വ​സ​ത്തെ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലി​രി​ക്ക​വെ വ​ധു ഉ​റ​ങ്ങി​പ്പോ​യാ​ൽ എ​ന്താ​വും സ്ഥി​തി.

വ​ധു​വി​നെ ഒ​രു​ക്കു​മ്പോ​ൾ ഉ​റ​ങ്ങി വീ​ഴു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ട​യ്ക്ക് പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ മ​ണ്ഡ​പ​ത്തി​ലി​രി​ക്കെ ഉ​റ​ങ്ങു​ന്ന​ത് ആ​ദ്യ​മാ​യാ​യി​രി​ക്കും കാ​ണു​ക. ഒ​രു രാ​ജാ​സ്ഥാ​നി വി​വാ​ഹ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ വ​ര​നും വ​ധു​വും ച​ട​ങ്ങു​ക​ൾ​ക്കാ​യി മ​ണ്ഡ​പ​ത്തി​ലി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ വ​ധു ഉ​റ​ക്ക​ത്തി​ലേ​ക്ക് വീ​ഴു​ന്ന​ത് പോ​ലെ ക​ണ്ണു​ക​ൾ അ​ട​യ്ക്കു​ന്നു. ഉ​ട​ൻ ത​ന്നെ വ​ര​ൻ മെ​ല്ലെ ത​ട്ടി ഉ​ണ​ർ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

@futra_baisa_banna1 എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘ഒ​രു ദി​വ​സം ഞാ​നും നീ​യും’ എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment