ഇ​പ്പോ​ള്‍ പ​ട്ടി​ണി​യാ​ണ് ! ജീ​വി​ക്കാ​ന്‍ ഒ​രു മാ​ര്‍​ഗ​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് രാ​ജേ​ശ്വ​രി​യു​ടെ പ്ര​തി​ഷേ​ധം

ജീ​വി​ക്കാ​ന്‍ യാ​തൊ​രു മാ​ര്‍​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞ് വ്യ​ത്യ​സ്ഥ​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി പെ​രു​മ്പാ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​യ​മ വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി ആ​ലു​വ​യി​ല്‍.

ബാ​ങ്ക് ജ​ങ്ഷ​നി​ലെ റോ​ഡ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം സ്വ​യം ഏ​റ്റെ​ടു​ത്താ​ണ് രാ​ജേ​ശ്വ​രി പ്ര​തി​ഷേ​ധി​ച്ച​ത്.

ഹോം ​ന​ഴ്സ് ജോ​ലി​ക്കാ​ണ് പോ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ആ ​ജോ​ലി ല​ഭി​ക്കു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് ട്രാ​ഫി​ക് ഹോം ​ഗാ​ര്‍​ഡി​ന്റെ ജോ​ലി​യെ​ങ്കി​ലും ത​ര​പ്പെ​ടു​ത്തി ത​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ആ​ഹാ​ര​മി​ല്ലെ​ന്നും പ​ട്ടി​ണി​യാ​ണെ​ന്നും മ​ക​ളു​ടെ പേ​രി​ല്‍ പി​രി​ച്ച പ​ണം പോ​ലും ത​രു​ന്നി​ല്ലെ​ന്നും രാ​ജേ​ശ്വ​രി പ​റ​യു​ന്നു.

മ​ക​ളു​ടെ മ​ര​ണ​ത്തി​നു ശേ​ഷം വ​നി​താ പോ​ലീ​സ് രാ​ജേ​ശ്വ​രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. പി​ന്നീ​ട് അ​ത് പി​ന്‍​വ​ലി​ച്ചു.

Related posts

Leave a Comment