ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ സി​നി​മ​യി​ലാ​യ​തു കൊ​ണ്ടു​മാ​ത്രം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു ! മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​രെ​ന്ന് ര​ജി​ഷ വി​ജ​യ​ന്‍…

മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ന​ടി ര​ജി​ഷ വി​ജ​യ​ന്‍. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ സി​നി​മ​യി​ലാ​യ​ത് കൊ​ണ്ടു മാ​ത്ര​മാ​ണ് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ന​ടി പ​റ​ഞ്ഞു.

പോ​പ്പ​ര്‍ സ്റ്റോ​പ്പ് എ​ന്ന ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. ര​ജി​ഷ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന​തി​ല്‍ ഒ​രു സം​ശ​യ​വു​മി​ല്ല. ഏ​ക​ദേ​ശം ആ​റ് വ​ര്‍​ഷ​മാ​യി ഞാ​ന്‍ സി​നി​മ​യി​ല്‍ വ​ന്നി​ട്ട്.

സി​നി​മാ മേ​ഖ​ല​യി​ല്‍ ഇ​തു​വ​രെ ഒ​രു പ്ര​ശ്‌​ന​വും ഞാ​ന്‍ നേ​രി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു പ്ര​ശ്ന​വും നേ​രി​ടാ​ത്ത സ്ത്രീ​ക​ള്‍ ഈ ​മേ​ഖ​ല​യി​ലു​ണ്ടെ​ന്ന് ഞാ​ന്‍ അ​ര്‍​ത്ഥ​മാ​ക്കു​ന്നി​ല്ല.

എ​നി​ക്ക് സം​ഭ​വി​ച്ചി​ല്ല എ​ന്ന​തി​ന്റെ അ​ര്‍​ത്ഥം വേ​റെ ആ​ര്‍​ക്കും ഇ​ത് സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ന്ന​ല്ല. എ​നി​ക്ക് എ​ന്റെ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ത്ര​മേ സം​സാ​രി​ക്കാ​ന്‍ പ​റ്റു.

സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​ര​ല്ലാ​ത്ത പ​ല ഇ​ട​ങ്ങ​ളു​മു​ണ്ട്, അ​ത് സി​നി​മ മാ​ത്ര​മ​ല്ല. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ പ​ല മേ​ഖ​ല​ക​ളി​ലും ഉ​ട​നീ​ളം ന​ട​ക്കു​ന്നു​ണ്ട്.

അ​ത് സി​നി​മ​യി​ലാ​യ​ത് കൊ​ണ്ട് അ​തി​നെ കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ ടി.​ആ​ര്‍.​പി​യും, വാ​യ​ന​ക്കാ​രും കാ​ഴ്ച​ക്കാ​രും കി​ട്ടു​ന്ന​ത് കൊ​ണ്ട് അ​ത് ആ​ഘോ​ഷി​ക്ക​പ്പെ​ടും. അ​ത് കൂ​ടു​ത​ല്‍ വാ​ചി​ക​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും,” ര​ജി​ഷ വി​ജ​യ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment