എ​ന്നാ​ലും നീ ​അ​ങ്ങ​നെ ചെ​യ്തു ക​ള​ഞ്ഞ​ല്ലോ എ​ന്ന് അ​മ്മ ഇ​പ്പോ​ഴും പ​റ​യാ​റു​ണ്ട് ! അ​മ്മ​യെ പേ​ടി​പ്പി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ര​ജി​ഷ വി​ജ​യ​ന്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യാ​ണ് ര​ജി​ഷ വി​ജ​യ​ന്‍. അ​മ്മ​യു​ടെ പി​റ​ന്നാ​ളി​ന് കൊ​ടു​ത്ത കി​ടി​ല​ന്‍ സ​ര്‍​പ്രൈ​സി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. ഒ​രു സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ര്‍​പ്രൈ​സ് കൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ട് അ​ത് പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ര​ജി​ഷ. ര​ജി​ഷ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​എ​ന്റെ സ​ര്‍​പ്രൈ​സു​ക​ളെ​ല്ലാം അ​ടി​പൊ​ളി​യാ​ണ്. ഇ​തു​വ​രെ ഒ​ന്നും പൊ​ളി​ഞ്ഞി​ട്ടി​ല്ല. ഞാ​ന്‍ മി​ക്ക​വാ​റും ബ​ര്‍​ത്ത്‌​ഡേ​യ്ക്കാ​ണ് സ​ര്‍​പ്രൈ​സു​ക​ള്‍ കൊ​ടു​ക്കാ​റ്. അ​തെ​ല്ലാം പൊ​തു​വെ വ​ര്‍​ക്കാ​വാ​റു​ണ്ട്. എ​ന്റെ അ​മ്മ​യു​ടെ ബ​ര്‍​ത്ത്‌​ഡേ​യ്ക്ക് ഇ​ങ്ങ​നെ സ​ര്‍​പ്രൈ​സ് കൊ​ടു​ത്തി​രു​ന്നു. അ​മ്മ എ​ന്റെ​യ​ടു​ത്ത് ര​ണ്ട് ദി​വ​സ​മാ​യി ഭ​യ​ങ്ക​ര പി​ണ​ക്ക​മാ​യി​രു​ന്നു. ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ അ​മ്മ​യും ഞാ​നും ത​മ്മി​ല്‍ വെ​റും സൗ​ന്ദ​ര്യ​പ്പി​ണ​ക്കം. അ​മ്മ​യു​ടെ പി​റ​ന്നാ​ളാ​യി​ട്ടും അ​മ്മ എ​ന്നോ​ട് മി​ണ്ടു​ന്നി​ല്ല. അ​ന്ന് രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​ക്കാ​യി​രു​ന്നു ബ​ര്‍​ത്ത്‌​ഡേ, ഞാ​ന്‍ ആ​വു​ന്ന​ത്ര ശ്ര​മി​ച്ചു​നോ​ക്കു​ന്നു​ണ്ട്. പ​ക്ഷെ അ​മ്മ എ​ന്നെ മൈ​ന്‍​ഡ് ചെ​യ്യു​ന്നി​ല്ല. ഞാ​ന്‍ ഒ​രു കാ​ര്യം ചെ​യ്തു. ഞാ​ന്‍…

Read More

ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ സി​നി​മ​യി​ലാ​യ​തു കൊ​ണ്ടു​മാ​ത്രം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു ! മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​രെ​ന്ന് ര​ജി​ഷ വി​ജ​യ​ന്‍…

മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ന​ടി ര​ജി​ഷ വി​ജ​യ​ന്‍. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ സി​നി​മ​യി​ലാ​യ​ത് കൊ​ണ്ടു മാ​ത്ര​മാ​ണ് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ന​ടി പ​റ​ഞ്ഞു. പോ​പ്പ​ര്‍ സ്റ്റോ​പ്പ് എ​ന്ന ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. ര​ജി​ഷ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന​തി​ല്‍ ഒ​രു സം​ശ​യ​വു​മി​ല്ല. ഏ​ക​ദേ​ശം ആ​റ് വ​ര്‍​ഷ​മാ​യി ഞാ​ന്‍ സി​നി​മ​യി​ല്‍ വ​ന്നി​ട്ട്. സി​നി​മാ മേ​ഖ​ല​യി​ല്‍ ഇ​തു​വ​രെ ഒ​രു പ്ര​ശ്‌​ന​വും ഞാ​ന്‍ നേ​രി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു പ്ര​ശ്ന​വും നേ​രി​ടാ​ത്ത സ്ത്രീ​ക​ള്‍ ഈ ​മേ​ഖ​ല​യി​ലു​ണ്ടെ​ന്ന് ഞാ​ന്‍ അ​ര്‍​ത്ഥ​മാ​ക്കു​ന്നി​ല്ല. എ​നി​ക്ക് സം​ഭ​വി​ച്ചി​ല്ല എ​ന്ന​തി​ന്റെ അ​ര്‍​ത്ഥം വേ​റെ ആ​ര്‍​ക്കും ഇ​ത് സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ന്ന​ല്ല. എ​നി​ക്ക് എ​ന്റെ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ത്ര​മേ സം​സാ​രി​ക്കാ​ന്‍ പ​റ്റു. സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​ര​ല്ലാ​ത്ത പ​ല ഇ​ട​ങ്ങ​ളു​മു​ണ്ട്, അ​ത് സി​നി​മ മാ​ത്ര​മ​ല്ല. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ പ​ല മേ​ഖ​ല​ക​ളി​ലും ഉ​ട​നീ​ളം ന​ട​ക്കു​ന്നു​ണ്ട്. അ​ത് സി​നി​മ​യി​ലാ​യ​ത് കൊ​ണ്ട് അ​തി​നെ കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ ടി.​ആ​ര്‍.​പി​യും, വാ​യ​ന​ക്കാ​രും…

Read More

പാവാടയ്ക്കിടയിലൂടെ കയ്യിട്ട കിളിയുടെ കരണം അടിച്ചു പുകച്ചിട്ടുണ്ട് ! പഴയ അനുഭവം തുറന്നു പറഞ്ഞ് നടി രജിഷ വിജയന്‍…

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ മലയാളം സിനിമയിലെത്തുന്നത്. അഭിനയിച്ച ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയാണ് രജിഷ ഏവരെയും ഞെട്ടിച്ചത്. സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് ടെലിവിഷന്‍ പരിപാടികളുടെ അവതാരക ആയി താരം തിളങ്ങിയിരുന്നു. ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദധാരിയാണ് താരം. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി താരം ഉണ്ടായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും ഇതിലൂടെ താരത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങള്‍ താരം അഭിനയിച്ചു കഴിഞ്ഞു. പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ബസില്‍ വെച്ചുണ്ടായ ഒരനുഭവമാണ് ഇപ്പോള്‍ രജിഷ പങ്കുവെക്കുന്നത്. ആ സംഭവം ഇങ്ങനെ…തിരക്കുള്ള ബസില്‍…

Read More

സിനിമകള്‍ പീഡനങ്ങളെ നിസാരവല്‍ക്കരിക്കുന്നു ! നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളായി മാത്രം പീഡനം മാറുന്നുവെന്ന് രജീഷ വിജയന്‍…

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികപീഡനങ്ങളെയും അതിക്രമങ്ങളെയും സിനിമയില്‍ നിസാരവല്‍ക്കരിക്കുന്നുവെന്ന് നടി രജീഷ വിജയന്‍. പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം എന്നാണ് രജിഷ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘സിനിമയില്‍ പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ഒരു ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര ചിത്രങ്ങളാണ് വന്നിട്ടുള്ളത്. ‘അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍, കരഞ്ഞിരുന്നെങ്കില്‍’ എന്നൊക്കെയുള്ള ഡയലോഗുകളും അങ്ങനെയാണ് സിനിമയില്‍ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. എന്നാലിപ്പോള്‍ സിനിമകളില്‍ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാര്‍ഹമാണ്’ രജീഷ പറയുന്നു. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ‘സ്റ്റാന്‍ഡ് അപ്പ്’ ആണ് രജിഷയുടെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ…

Read More

ആദ്യ സിനിമയില്‍ കാമുകനെ തേച്ചിട്ട് പോകുന്ന എലി, പക്ഷേ ജീവിതത്തിൽ അങ്ങനെയല്ല; തന്‍റെ മനസിൽ ഒളിപ്പിച്ചുവെച്ച ഭാവി വരെനെക്കുറിച്ച് രജീഷ വിജയൻ തുറന്നു പറ‍യുന്നു…

 ആദ്യ സിനിമയില്‍ കാമുകനെ തേച്ചിട്ട് പോകുന്ന എലിയെന്ന എലിസബത്ത് തന്റെ ജീവിതം മുഴുവന്‍ കൂട്ടാകേണ്ട ആളെക്കുറിച്ച് വാചാലയാകുന്നു. അവതാരകയായി എത്തി അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ്  രജീഷ വിജയന്‍. ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും തനിക്കില്ല. നല്ലൊരു മനുഷ്യനായാല്‍ മതി. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെ എനിക്കിഷ്ടമല്ല. സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണ് തന്‍റെ മനസിലെന്ന് താരം തുറന്നു പറയുന്നു. ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരത്തിന്‍റെ തുടര്‍ന്ന് വന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. ഒടുവില്‍ ഇറങ്ങിയ ഫൈനല്‍സും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇനി രജീഷയുടേതായി പുറത്ത് വരാനുള്ളത് സ്റ്റാന്റപ്പ് കോമഡി. രജിഷയ്‌ക്കൊപ്പം നിമിഷയും പ്രധാന കഥപാത്രത്തില്‍ എത്തുന്നുണ്ട്. വിധു വിന്‍സന്‍റ് സംവിധാനം ചെയ്യുന്ന ചിത്രം ബി.ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത…

Read More