പ​ഠ​ന​ത്തി​നി​ട​യി​ല്‍ പ്ര​ണ​യ​ബ​ദ്ധ​രാ​യി! വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന ഉ​റ​പ്പി​ല്‍ പീ​ഡ​നം; കാ​മു​ക​ന്‍ കാ​ലു​മാ​റി​യ​പ്പോ​ള്‍ കേ​സാ​യി

പ​രി​യാ​രം: പ​ഠ​ന​ത്തി​നി​ട​യി​ല്‍ പ്ര​ണ​യ​ബ​ദ്ധ​രാ​കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന ഉ​റ​പ്പി​ല്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ഒ​ടു​വി​ല്‍ കാ​ലു​മാ​റു​ക​യും ചെ​യ്ത കാ​മു​ക​നെ​തി​രെ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

മാ​ത​മം​ഗ​ലം പാ​ണ​പ്പു​ഴ​യി​ലെ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് അ​മ്പ​ല​ത്ത​റ​യി​ലെ യു​വാ​വി​നെ​തി​രെ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​

ഒ​ന്നി​ച്ചു പ​ഠി​ക്ക​വേ പ്ര​ണ​യ​ബ​ദ്ധ​രാ​യ​തി​നാ​ല്‍ യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​മെ​ന്ന് ഇ​യാ​ള്‍ ഉ​റ​പ്പു​കൊ​ടു​ത്തി​രു​ന്നു.​ഈ ഉ​റ​പ്പി​ല്‍ മം​ഗ​ലാ​പു​ര​ത്തെ ലോ​ഡ്ജി​ലും പ്ര​തി​യു​ടെ വീ​ട്ടി​ലും കൊ​ണ്ടു​പോ​യി പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​

വാ​ഗ്ദാ​ന​ങ്ങ​ള്‍ മ​റ​ന്ന് കാ​മു​ക​ന്‍ കാ​ലു​മാ​റി​യ​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment