റാ​മാ​യി ഗ​ണേ​ഷ്, ജാ​നു​വാ​യി ഭാ​വ​ന; 99ന്‍റെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ

വി​ജ​യ് സേ​തു​പ​തി, തൃ​ഷ എ​ന്നി​വ​ർ ത​ക​ർ​ത്ത​ഭി​ന​യി​ച്ച സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം 96ന്‍റെ ക​ന്ന​ഡ പ​തി​പ്പി​ന്‍റെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ കൈ​യ​ടി നേ​ടു​ന്നു. 99 എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

വി​ജ​യ് സേ​തു​പ​തി​ക്കു പ​ക​രം ഗ​ണേ​ഷും തൃ​ഷ​യ്ക്കു പ​ക​രം ഭാ​വ​ന​യു​മാ​ണ് തി​ര​ശീ​ല​യി​ലെ​ത്തു​ക. പ്രീ​തം ഗു​ബ്ബി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. റോ​മി​യോ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഭാ​വ​ന​യും ഗ​ണേ​ഷും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് 99.

Related posts