ര​മേ​ഷ് പി​ഷാ​ര​ടി എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സ്! പു​തി​യ വി​ശേ​ഷ​വു​മാ​യി ര​മേ​ഷ് പി​ഷാ​ര​ടി

നി​ർ​മാ​ണ ക​ന്പ​നി​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി. ര​മേ​ഷ് പി​ഷാ​ര​ടി എ​ന്‍റ​ർ​ടൈ​യി​ൻ​മെ​ന്‍റ്സ് എ​ന്ന പേ​രി​ലാ​ണ് നി​ർ​മാ​ണ ക​മ്പ​നി​ക്ക് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ഗ്സ്ക്രീ​നി​ലും വേ​ദി​ക​ളി​ലു​മു​ള്ള മി​ക​ച്ച ക​ലാ​സൃ​ഷ്ടി​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

നി​ർ​മാ​ണ ക​മ്പ​നി ആ​രം​ഭി​ച്ചു​വെ​ന്ന കാ​ര്യം വി​ഷു​ദി​ന​ത്തി​ലാ​ണ് പി​ഷാ​ര​ടി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

ന​ട​ൻ, സം​വി​ധാ​യ​ക​ൻ, അ​വ​താ​ര​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ സി​നി​മാ​രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ര​മേ​ഷ് പി​ഷാ​ര​ടി പ​ഞ്ച​വ​ർ​ണ​ത്ത​ത്ത,ഗാ​ന​ഗ​ന്ധ​ർ​വ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

മ​ല​യാ​ളി​ത്തി​ലെ മി​ക്ക താ​ര​ങ്ങ​ൾ​ക്കും ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ണ്ട്.

Related posts

Leave a Comment