സുരേശന്‍റേയും സുമലതയുടെയും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ; ട്രെ​യ്‌​ല​ർ പ​ങ്കു​വെ​ച്ച് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി

‘ന്നാ ​താ​ൻ കേ​സ് കൊ​ട്’ എ​ന്ന് ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റി​യ സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടെ​യും ക​ഥ പ​റ​യു​ന്ന പു​തി​യ ചി​ത്രം ‘സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ’​യു​ടെ ട്രെ​യ്‌​ല​ർ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി.

മേ​യ് 16 ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. സി​ൽ​വ​ർ ബെ ​സ്റ്റു​ഡി​യോ​സും സി​ൽ​വ​ർ ബ്രൊ​മൈ​ഡ് പി​ക്‌​ചേ​ഴ്‌​സും ഒ​ന്നി​ച്ചാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ഇ​മ്മാ​നു​വ​ൻ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പി​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ, ജെ​യ് കെ, ​വി​വേ​ക് ഹ​ർ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ സ​ഹ നി​ർ​മാ​താ​ക്ക​ളാ​ണ്. ബി​ൻ ഉ​രാ​ളു​ക​ണ്ടി​യാ​ണ് ചി​ത്ര​ത്തി​ൻ​റെ ഛായാ​ഗ്രാ​ഹ​ക​ൻ.

ആ​കെ എ​ട്ട് ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.’​ന്നാ താ​ൻ കേ​സ് കൊ​ട്’ ചി​ത്ര​ത്തി​ലെ കൊ​ഴു​മ്മ​ൽ രാ​ജീ​വ​ൻ ആ​യി ചാ​ക്കോ​ച്ച​ൻ അ​തി​ഥി വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment