‘പാ​ൻ- ഇ​ന്ത്യ​ൻ ദ​ക്ഷി​ണേ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ൾ എ​ന്ന പ്ര​സ്ഥാ​ന​ത്തെ പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ചി​ത്ര​മാ​ണ് ധു​ര​ന്ധ​ർ 2’: രാം​ഗോ​പാ​ൽ വ​ർ​മ

ദി​നോ​സ​ർ യു​ഗ​ത്തി​ന് അ​ന്ത്യം​കു​റി​ക്കാ​ൻ പോ​കു​ന്ന ക്ഷു​ദ്ര​ഗ്ര​ഹ​മാ​ണ് ധു​ര​ന്ധ​ർ. പാ​ൻ- ഇ​ന്ത്യ​ൻ ദ​ക്ഷി​ണേ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ൾ എ​ന്ന പ്ര​സ്ഥാ​ന​ത്തെ പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ചി​ത്ര​മാ​ണ് ധു​ര​ന്ധ​ർ 2 എന്ന് രാം​ഗോ​പാ​ൽ വ​ർ​മ.

അ​തി​തീ​വ്ര​മാ​യ റി​യ​ലി​സ്റ്റി​ക് മേ​ക്കിം​ഗ്, ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​ഴം എ​ന്നി​വ ശ​ക്ത​മാ​യ വി​കാ​ര​ങ്ങ​ൾ ഉ​ണ​ർ​ത്തു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ പ്രേ​ക്ഷ​രു​ടെ ചി​ന്ത​യെ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു. പ്രേ​ക്ഷ​ക​ർ പു​തി​യ നി​ല​വാ​ര​ത്തി​ന്‍റെ രു​ചി​യ​റി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ, പ​ഴ​യ മ​സാ​ല ശൈ​ലി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പോ​ലും അ​പ​ക​ട​ത്തി​ലാ​യേ​ക്കാം. ചി​ത്രീ​ക​ര​ണ​ത്തി​ലോ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ഘ​ട്ട​ത്തി​ലോ ഉ​ള്ള ബി​ഗ് ബ​ജ​റ്റ് മ​സാ​ല ചി​ത്ര​ങ്ങ​ൾ​ക്ക് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ളു​മാ​യി മ​ത്സ​രി​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​വും എന്ന് രാം​ഗോ​പാ​ൽ വ​ർ​മ.

Related posts

Leave a Comment