ജാമ്യം കിട്ടുമോ ? മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ദിലീപിന്റെ വക്കാലത്ത് ഒഴിഞ്ഞു; ദിലീപിന്റെ സഹോദരന്‍ അനൂപ് രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നു​വേ​ണ്ടി ഹാ​ജ​രാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാം​കു​മാ​ർ വ​ക്കാ​ല​ത്ത് ഒ​ഴി​ഞ്ഞു. വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് രാം​കു​മാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ, അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള മു​ഖേ​ന ദി​ലീ​പ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പ് രാ​മ​ൻ​പി​ള്ള​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് രാം​കു​മാ​ർ വ​ക്കാ​ല​ത്തൊ​ഴി​യു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

നേ​ര​ത്തെ, അ​ങ്ക​മാ​ലി ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും ദി​ലീ​പി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​ക​ൾ ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​ലു​വ സ​ബ്ജ​യി​ലി​ൽ ക​ഴി​യു​ന്ന ദി​ലീ​പ് പു​തി​യ അ​ഭി​ഭാ​ഷ​ക​നു​മാ​യി ദി​ലീ​പ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. കേ​സി​ലെ മു​ഖ്യ തെ​ളി​വാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ദി​ലീ​പി​ന്‍റെ മാ​നേ​ജ​രാ​യ അ​പ്പു​ണ്ണി ഒ​ളി​വി​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി ദി​ലീ​പി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​പ്പു​ണ്ണി ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച അ​നു​കൂ​ല വി​ധി നേ​ടി​യേ​ടു​ക്കാ​മെ​ന്ന് പ്ര​തി​ഭാ​ഗം ക​ണ​ക്കു​കൂ​ട്ടു​ന്നു.

മു​ഖ്യ തെ​ളി​വാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ണ്‍ ന​ശി​പ്പി​ച്ച​താ​യി പ​ൾ​സ​ർ സു​നി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് ചാ​ക്കോ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജൂ​നി​യ​ർ രാ​ജു ജോ​സ​ഫും പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​വും ദി​ലീ​പ​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts