സീരിയലിനെ വെല്ലുന്ന തിരക്കഥ..!ഗർഭഛിദ്രം നടത്താൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കൽ, നിരന്തരമായ ഫോൺ വിളികൾ; റംസിയുടെ മരണത്തിൽ ഒളിവിൽപ്പോയ സീരിയൽ താരത്തിന്‍റെ പങ്ക് ഞെട്ടിപ്പിക്കുന്നത്

 

കൊ​ല്ലം: വി​വാ​ഹ​ത്തി​ൽ​നി​ന്നും പ്ര​തി​ശ്രു​ത​വ​ര​ൻ പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്നു കൊ​ട്ടി​യം സ്വ​ദേ​ശി​നി റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സീ​രി​യ​ൽ ന​ടി ല​ക്ഷ്മി പ്ര​മോ​ദ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. കൊ​ല്ലം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണു ന​ടി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

ന​ടി​യും കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ്ര​തി ഹാ​രീ​സി​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ ഭാ​ര്യ​യാ​ണു ല​ക്ഷ്മി പ്ര​മോ​ദ്.

റം​സി​യു​മാ​യി ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു ല​ക്ഷ്മി. ഇ​വ​ർ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​വും സ​ന്ദേ​ശം കൈ​മാ​റ​ലും കേ​സ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ണാ​യ​ക​മാ​കു​മെ​ന്നും ന​ടി​യെ കേ​സി​ൽ പ്ര​തി ചേ​ർ​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

റം​സി മൂ​ന്നു മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കേ നി​ർ​ബ​ന്ധി​ത ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​നാ​യി വ്യാ​ജ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ച കേ​സി​ലും ന​ടി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണു ന​ടി ഒ​ളി​വി​ൽ പോ​യ​ത്.

Related posts

Leave a Comment