കഥ ഇങ്ങനെ… ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ സിനിമ സ്റ്റുഡിയോയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വിവാഹം കഴിക്കാമെന്ന വാഗ്ദാനവും; ഒടുവില്‍…

RAPE

കൊ​ച്ചി: വൈ​ക്കം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡു ചെ​യ്തു. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല സ്വ​ദേ​ശി​യും ഇ​പ്പോ​ൾ വൈ​ക്കം ടി.​വി. പു​രം പ​യ​റാ​ട്ടു​കോ​ള​നി​യി​ൽ ചെ​റു​പു​ര അ​നീ​ഷി (30) നെ​യാ​ണ് എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ർ​ത്ത് സി​ഐ ടി.​ബി. വി​ജ​യ​ൻ ഇ​ന്ന​ലെ അ​സ്റ്റു ചെ​യ്ത​ത്. 2016 ജൂ​ലൈ മാ​സ​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ എ​റ​ണാ​കു​ളം പാ​ടി​വ​ട്ട​ത്തു സി​നി​മാ​ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന സ്റ്റു​ഡി​യോ​യി​ൽ വി​ളി​ച്ചു​വ​രു​ത്തി  സൗ​ണ്ട് പ്രൂ​ഫ് റൂ​മി​ൽ വ​ച്ചാ​ണു പീ​ഡി​പ്പി​ച്ച​ത്.  പീ​ഡ​ന വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി.

തു​ട​ർ​ന്ന് സ്റ്റു​ഡി​യോ​യി​ൽ വ​ച്ചു പ​ക​ർ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ വാ​ട്ട്സ് അ​പ്പ് വ​ഴി പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​ശേ​ഷം ആ ​ചി​ത്ര​ങ്ങ​ൾ വാ​ട്ട്സ് അ​പ്പ് വ​ഴി​യും ഫേ​സ് ബു​ക്ക് വ​ഴി​യും പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ചെ​യ്തു.

ഗ​ർ​ഭി​ണി​യാ​യ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.    കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച് കൊ​ല്ലം ജി​ല്ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ൻ​റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.  ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത് ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Related posts