വൃദ്ധന്‍മാരെ സൂക്ഷിക്കുക! ഇതാണ് ആറുവയസുകാരിയെ പീഡിപ്പിച്ച 70 കാരന്‍; സംഭവ ശേഷം നാട്ടില്‍ നിന്നും മുങ്ങിയ പ്രതി കോടതിയില്‍ കീഴടങ്ങി

RAPE

ഇ​രി​ട്ടി: പേ​ര​ട്ട തൊ​ട്ടി​ല്‍ പാ​ല​ത്ത് ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി എ​ഴു​പ​തു​കാ​ര​ന്‍ തൊ​ട്ടി​ല്‍ പാ​ലം സ്വ​ദേ​ശി ചേ​റൂ​ര്‍ അ​ബ്ദു (70) കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ എ​ത്തി​യാ​ണ്  കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​യെ കോ​ട​തി  റി​മാ​ന്‍​ഡ് ചെ​യ്തു.

ഒ​രാ​ഴ്ച മു​ന്‍​പാ​യി​രു​ന്നു മാ​ക്കൂ​ട്ടം എ​സ്റ്റേ​റ്റി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ബ്ദു ഇ​തേ എ​സ്റ്റേ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട   ആ​റു​വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ സ്കൂ​ള്‍ വി​ട്ടു വീ​ട്ടി​ലേ​ക്കു പോ​ക​വേ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ന്ന​ത്.   സ്ഥി​രം കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​റു​ള്ള ര​ക്ഷി​താ​ക്ക​ളെ കാ​ത്തു നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ ഒ​രു ക​ട​യു​ടെ പി​ന്നി​ലേ​ക്ക്‌ കൊ​ണ്ടു​പോ​യി ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ​ത്തി അ​സ്വ​സ്ഥ്ത പ്ര​ക​ടി​പ്പി​ക്കു​ക​യും പ​നി​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടു​ക​യും ചെ​യ്ത  കു​ട്ടി അ​മ്മൂ​മ്മ​യോ​ടു സം​ഭ​വം പ​റ​ഞ്ഞു. ചൈ​ല്‍​ഡ് ലൈ​നി​ല്‍ കി​ട്ടി​യപ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ ഉ​ളി​ക്ക​ല്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.
സം​ഭ​വം മ​ന​സ്സി​ലാ​ക്കി​യ പ്ര​തി നാ​ട്ടി​ല്‍ നി​ന്നും മു​ങ്ങി. ഇ​തി​നെ​തി​രെ ബി ​ജെ​പി യു​ടെ​യും മ​ഹി​ളാ മോ​ർ​ച്ച​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Related posts