മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്! യത്തീംഖാനയിലെ ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച ആറു പേര്‍ അറസ്റ്റില്‍; ഇരയായത് പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥിനികള്‍; സംഭവം ഇങ്ങനെ…

rAPE

ക​ൽ​പ്പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യെ​ത്താ​ത്ത ഏ​ഴ് വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ആ​റുപേ​രെ പോ​ലീ​സ് ചെ​യ്തു. വ​യ​നാ​ട്ടി​ലെ യ​ത്തീം​ഖാ​ന​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്കൂ​ളി​ലെ ഏ​ഴ് വി​ദ്യാ​ർ​ഥിനി​ക​ളാ​ണ് പീ​ഡ​ന​ത്തി​ര​യാ​യ​താ​യി പ​രാ​തി​യു​ള്ള​ത്.  ഈ ​സ്ഥാ​പ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് വ​യ​നാ​ട്ടി​ൽ നി​ര​ന്ത​ര ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നു ഇ​ര​ക​ളാ​യ​ത്.
ക​ച്ച​വ​ട​ക്കാ​ര​ന​ട​ക്കം ആ​റു പേ​രാ​ണ് കു​ട്ടി​ക​ളെ ആ​റു മാ​സ​മാ​യി ചൂ​ഷ​ണം ചെ​യ്തു​വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥീ​രീ​ക​രി​ച്ചു. ഇ​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക്രൈംന​ന്പ​ർ 150/2017 പ്ര​കാ​രം ക​ൽ​പ്പ​റ്റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ടു​ത്തി​ടെ കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ക​ട​യി​ൽ​നി​ന്നു ഇ​റ​ങ്ങു​ന്ന​തു സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ൾ ക​ണ്ട​താ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശി​യ​ത്. സ്ഥാ​പ​ന അ​ധി​കൃ​ത​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ച്ച​പ്പോ​ൾ കു​ട്ടി ചൂ​ഷ​ണ​വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലി​ല വീ​ഡി​യോ കാ​ണി​ച്ച​തി​നു​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. സ്കൂ​ളി​ന് സ​മീ​പം ക​ട ന​ട​ത്തു​ന്ന യു​വാ​വും സം​ഘ​വു​മാ​ണ് കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് വി​ദ്യാ​ർ​ത്ഥി​നി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന്  ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കു​ട്ടി​ക​ൾ പ​റ​ഞ്ഞു. കു​ട്ടി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് പോ​ലീ​സ് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts