ആ​റു​മാ​സ​ത്തോ​ളം ഭീ​ഷ​ണി​പ്പെ​ടു​ത്തിഅയാള്‍..! പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ; മയ്യില്‍ നടന്ന സംഭവം ഇങ്ങനെ…

മ​യ്യി​ൽ: പ​തി​മൂ​ന്നു​കാ​രി​യാ​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ. മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന നാ​ല്പ​തു​കാ​ര​നെ​യാ​ണ് മ​യ്യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2020ലും 2021​ലും ആ​റു​മാ​സ​ത്തോ​ളം ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സ​ലിം​ഗി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment