മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​കൊ​ന്ന കേ​സ്; ഡി​എം​കെ നേ​താ​വി​നു 10 വ​ർ​ഷം ത​ട​വ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​കൊ​ന്ന കേ​സി​ൽ ഡി​എം​കെ മു​ൻ എം​എ​ൽ​എ​ക്കു 10 വ​ർ​ഷം ത​ട​വ്. ഡി​എം​കെ മു​ൻ എം​എ​ൽ​എ എം. ​രാ​ജ് കു​മാ​റി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ത​ട​വി​നു പു​റ​മെ 42,000 രൂ​പ പി​ഴ​യും ഇ​യാ​ൾ അ​ട​യ്ക്ക​ണം.

2012 ൽ ​ആ​ണ് പ​തി​ന​ഞ്ചു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം വാ​ഗ്ദാ​നം ചെ​യ്ത് എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

Related posts