ചെറിയ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന യുവതികളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നു, കൊച്ചിക്കു പിന്നാലെ കോഴിക്കോടും ഒന്‍പതു വയസുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍, പിടിയിലായത് കുട്ടിയുടെ ബന്ധുവായ ഇരുപത്തഞ്ചുകാരി

ഒ​ന്പ​തു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ മു​പ്പ​ത്തി​യാ​റു​വ​യ​സു​കാ​രി​യെ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റോ​ട് ആ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്നു ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ ഡോ​ക്ട​ർ വി​വ​ര​മ​റി​യി​ച്ചു. കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം പ​രാ​തി തേ​ഞ്ഞി​പ്പ​ലം പോ​ലീ​സി​നു കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ (പോ​ക്സോ)​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് യു​വ​തി​ക്കെ​തി​രേ പോ​ലി​സ് കേ​സെ​ടു​ത്ത​ത്.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​ട്ടി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ​താ​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. സം​ഭ​വം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നു തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കു​ട്ടി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബ​ന്ധു​വാ​യ സ്ത്രീ​യാ​ണ് പ്ര​തി. വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ൽ വ​ലി​യ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു.

Related posts