മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചു! ഗ​ർ​ഭി​ണി​യാ​ണെ​ന്നു അ​റി​ഞ്ഞ​തോ​ടെ ഗ​ൾ​ഫി​ലേ​ക്ക് മുങ്ങി; ഒടുവില്‍ കുടുങ്ങി ! 2021 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

പെ​രി​ന്ത​ൽ​മ​ണ്ണ: മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം മ​ങ്ങാ​ട​ൻ പ​റ​ന്പ​ൻ അ​ബ്ദു​ൾ നാ​സ​റി(50)​നെ​യാ​ണ് എ​സ്ഐ ര​മാ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

2021 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ന​വം​ബ​റി​ലാ​ണ് യു​വ​തി പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന പ്ര​തി​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ബ്ദു​ൾ​നാ​സ​റി​നെ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സി​ലെ വി​വ​ര പ്ര​കാ​രം അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് മം​ഗ​ളൂ​രു​വി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്നു അ​റി​ഞ്ഞ​തോ​ടെ അ​ബ്ദു​ൾ​നാ​സ​ർ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment