പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ​തി​നാ​ലു​കാ​ര​ൻ അ​റ​സ്റ്റി​ൽ; പീഡിപ്പിച്ചത്‌ മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ൾ ചേ​ർ​ന്ന്

കോ​യ​ന്പ​ത്തൂ​ർ: കു​റി​ച്ചി​യി​ൽ പ​ത്തു​വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ​തി​നാ​ലു വ​യ​സു പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ത്ത​ന്നൂ​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി എ​പ്പോ​ഴും ഭ​യ​ന്നി​രി​ക്കു​ന്ന​തു ക​ണ്ട് പി​താ​വ് വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ​തി​നാ​ലു വ​യ​സു പ്രാ​യം​വ​രു​ന്ന മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ഇ​തേ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു പ​രാ​തി​യെ തു​ട​ർ​ന്ന് 14 വ​യ​സു പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​യെ അ​റ​സ്റ്റു​ചെ​യ്ത പോ​ലീ​സ് മ​റ്റു ര​ണ്ടു​പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment