പാ​ൽ ക​റ​ക്കും, ട്രാ​ക്ട​ർ ഓ​ടി​ക്കും, വീ​ഴ​ണ​മെ​ങ്കി​ൽ അ​തും​ചെ​യ്യും! ര​ശ്മി​ക​യെ വാ​നോ​ളം പു​ക​ഴ്ത്തി കാ​ർ​ത്തി

ത​മി​ഴ് യു​വ​താ​രം കാ​ർ​ത്തി നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ സു​ൽ​ത്താ​ൻ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് നേ​ടി​യ​ത്.

ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി എ​ത്തി​യ​ത് തെ​ലു​ങ്ക് ന​ടി ര​ശ്മി​ക മ​ന്ദാ​ന​യാ​ണ്. ഒ​രു ഗ്രാ​മീ​ണ പെ​ണ്‍​കു​ട്ടി​യാ​യാ​ണ് സു​ല്‍​ത്താ​നി​ല്‍ ര​ശ്മി​ക വേ​ഷ​മി​ടു​ന്ന​ത്.

ഇ​തി​നി​ടെ, ര​ശ്മി​ക​യെ വാ​നോ​ളം പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് കാ​ർ​ത്തി. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ലും ര​ശ്മി​ക വ​ള​രെ ധൈ​ര്യ​ത്തോ​ടെ ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്ന് താ​രം പ​റ​ഞ്ഞു.

പാ​ല്‍ ക​റ​ക്ക​ണ​മെ​ന്നോ ട്രാ​ക്ട​ര്‍ ഓ​ടി​ക്ക​ണ​മെ​ന്നോ എ​വി​ടെ​യെ​ങ്കി​ലും പോ​യി വീ​ഴ​ണം എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ലും അ​വ​ര്‍ ചെ​യ്യു​മെ​ന്നും കാ​ർ​ത്തി പ​റ​യു​ന്നു.

ക​ളി​ച്ചു ന​ട​ക്കു​ന്ന പ്ര​കൃ​ത​മാ​ണെ​ങ്കി​ലും വ​ര്‍​ക്കി​ല്‍ വ​ള​രെ സി​ന്‍​സി​യ​റാ​ണ് ര​ശ്മി​ക. ക​ട്ട് പ​റ​ഞ്ഞാ​ല്‍ ര​ശ്മി​ക കാ​മ​റ​യു​ടെ അ​ടു​ത്തേ​ക്ക് പോ​വു​ക​യും ചെ​യ്യും -കാ​ര്‍​ത്തി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു

Related posts

Leave a Comment