ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: യൂ​ത്ത് ലീ​ഗ്, എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

 

കാ​ഞ്ഞ​ങ്ങാ​ട്: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ റൗ​ഫി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ട് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ആ​ഷി​ർ, എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ ഹ​സ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റൗ​ഫി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഒ​ന്നാം പ്ര​തി​യെ ഇ​രു​വ​രും സ​ഹാ​യി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക​ല്ലൂ​രാ​വി സ്വ​ദേ​ശി​യും ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​സ​ഹാ​ഖ് ക​ല്ലൂ​രാ​വി മു​സ്‌‌​ലിം​ലീ​ഗ് വാ​ർ​ഡ് സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് എ​ന്നി​വ​രെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. റൗ​ഫി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10.30 ഒാ​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ റൗ​ഫ്, റ​ഹിം,അ​സ്‌​ലം എ​ന്നി​വ​രു​ടെ കൂ​ടെ ര​ണ്ട് ബൈ​ക്കി​ൽ ബാ​വ ന​ഗ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ മു ​ണ്ട​ത്തോ​ട് വ​ച്ച് യൂ​ത്ത് ലീ​ഗ് കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ക​മ്മ​റ്റി

സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മാ​ര​ക​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി രു​ന്നു​വെ​ന്ന് ഷു​ഹൈ​ബ് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Related posts

Leave a Comment