മാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് സംഭവിക്കട്ടെ! നിലപാടുകള്‍ കാരണം അവസരം നഷ്ടമായി; ഇനിയും തുടരും; മനസുതുറന്ന് രമ്യ നമ്പീശന്‍

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ സി​നി​മ​യി​ൽ ത​നി​ക്ക് അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു​വെ​ന്ന് ന​ടി ര​മ്യ ന​മ്പീ​ശ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

ചി​ല നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ പ​ല​തും ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ട​താ​യി വ​രും. മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ അ​ത് സം​ഭ​വി​ക്ക​ട്ടേ എ​ന്ന് ക​രു​തി​യാ​ണ് ഇ​ങ്ങ​നെ​യു​ള്ള നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു ശേ​ഷം സി​നി​മ​യി​ൽ നി​ന്നും അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞി​ട്ടു​ണ്ട്.

പി​ന്നീ​ട് എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത് സു​ഹൃ​ത്തു​ക്ക​ളു​ടെ സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​ണ്. അ​വ​ർ വ​ലി​യ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. പ​റ​യു​വാ​നു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യാ​ണ് ചെ​യ്ത​ത്. അ​ത് ഇ​നി​യും തു​ട​രും. ര​മ്യ ന​മ്പീ​ശ​ൻ പ​റ​ഞ്ഞു.

Related posts