ഞാ​ൻ നി​ക്ക​ണോ, പോ​​ണോ; ആ​ളു​ക​ൾ​ക്ക് എ​ന്‍റെ ശ​രീ​ര​മാ​ണ് പ്ര​ശ്‌​നമെന്ന് രശ്മിക മന്ദാന

ആ​ളു​ക​ൾ​ക്ക് എ​ന്‍റെ ശ​രീ​ര​മാ​ണ് പ്ര​ശ്‌​നം. ഞാ​ൻ വ​ർ​ക്ക്ഔ​ട്ട് ചെ​യ്താ​ൽ പ​റ​യും ഞാ​ൻ പു​രു​ഷ​നെ​പ്പോ​ലെ​യാ​ണ്. ഞാ​ൻ അ​ധി​കം വ​ർ​ക്ക് ഔ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ എ​നി​ക്ക് ഭ​യ​ങ്ക​ര ത​ടി​യാ​ണെ​ന്നു പ​റ​യും.

ഞാ​ൻ അ​ധി​കം സം​സാ​രി​ച്ചാ​ൽ അ​വ​ൾ വാ​യാ​ടി. സം​സാ​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​റ്റി​റ്റ്യൂ​ഡ് ആ​ണെ​ന്നും പ​റ​യും. ഞാ​ൻ ഒ​ന്ന് ശ്വാ​സം വി​ട്ടാ​ലും വി​ട്ടി​ലെ​ങ്കി​ലും ആ​ളു​ക​ൾ​ക്ക് പ്ര​ശ്‌​ന​മാ​ണ്.

ഞാ​ൻ എ​ന്ത് ചെ​യ്താ​ലും പ്ര​ശ്‌​നം. എ​ങ്കി​ൽ ഞാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്? ഞാ​ൻ പോ​ക​ണോ? അ​തോ നി​ക്ക​ണോ? –ര​ശ്മി​ക മ​ന്ദാ​ന‌‌

Related posts

Leave a Comment