മ​മ്മൂ​ക്കയ്ക്ക് ജാഡയുണ്ടോ; സിനിമ സെറ്റിൽ താൻ കണ്ടതും അനുഭവിച്ചതുമായ ചിലസത്യങ്ങൾ തുറന്ന് പറഞ്ഞ് ബൈജു


മ​മ്മൂ​ക്ക​യോ​ടൊ​പ്പം ഒ​രു​പാ​ട് സി​നി​മ​ക​​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കാ​ണു​മ്പോ​ൾ മ​മ്മൂ​ക്ക​യ്ക്കു​ള്ള സ്നേ​ഹം ഭ​യ​ങ്ക​ര​മാ​ണ്. എ​ല്ലാ​വ​രും പ​റ​യു​ന്ന​തുപോ​ലെ ജാ​ഡ ഉ​ള്ള ആ​ളൊ​ന്നു​മ​ല്ല.

അ​ദ്ദേ​ഹ​വു​മാ​യി ഒ​ന്ന് അ​ടു​ത്താ​ൽ മ​തി. അ​പ്പോ​ഴേ മ​മ്മൂ​ക്ക​യെക്കുറി​ച്ച് മ​ന​സി​ലാ​കൂ. പി​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​ട്ട​വും ന​ട​ത്താ​വു​മൊ​ക്കെ മാ​ന​റി​സ​ങ്ങ​ളാ​ണ്. ജാ​ഡ​യൊ​ന്നു​മ​ല്ല.

ആ​ളു​ക​ളോ​ട് ന​ല്ല സ്നേ​ഹ​മാ​ണ്. പി​ന്നെ ഒ​രു സി​നി​മാ​ക്കാ​ര​ന​ല്ല. ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ ഒ​റ്റ​യ്ക്കി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം പ​ക്ഷെ അ​ത് ചെ​യ്യി​ല്ല.

Actor Baiju Santhosh Recalls His Experience Working With Mammootty, Old  Video Goes Viral - Malayalam Filmibeat

ഞ​ങ്ങ​ൾ​ക്കൊ​പ്പം ഒ​ന്നി​ച്ചി​രു​ന്നാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കു​ക. വീ​ട്ടി​ൽനി​ന്നാ​ണ് കൊ​ണ്ടു​വ​രിക. അ​തി​ൽ മ​മ്മൂ​ക്ക കു​റ​ച്ചേ ക​ഴി​ക്കൂ. ബാ​ക്കി ന​മു​ക്ക് ത​രും.

എ​ല്ലാ ദി​വ​സ​വും അ​ങ്ങ​നെ​യാ​ണ്. ഇ​ൻ​ഡ​സ്ട്രി​യി​ൽ എ​ല്ലാ​വ​രും ഒ​ന്നും അ​ങ്ങ​നെ ചെ​യ്യി​ല്ല. പ്ര​ത്യേ​കി​ച്ച് ഈ ​നി​ല​യി​ലുള്ള ഒ​രാ​ൾ. മ​മ്മൂ​ക്ക എ​നി​ക്ക് ജ്യേ​ഷ്ഠ സ​ഹ​ദ​ര​നെ പോ​ലെ സ്നേ​ഹ​വും ആ​ദ​ര​വും ഉ​ള്ള വ്യ​ക്തി​യാ​ണ്. –ബൈ​ജു സ​ന്തോ​ഷ്

Related posts

Leave a Comment